Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവുമായി അകന്നുകഴിഞ്ഞ യുവതിയുമായി കടുത്ത പ്രണയം; മകളുടെ മുന്നിൽവച്ച് മര്യാദവിട്ട് പെരുമാറിയതോടെ കാമുകി മകളെയും കൂട്ടി കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് തിരിച്ചു; പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ സംഭവിച്ചത്...

13 DECEMBER 2018 08:54 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാമുകിയുടെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലത്ത് ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തുന്ന മലപ്പുറം ആനമങ്ങാട് ചെത്തനാംകുറിശ്ശി ഈങ്ങച്ചാലിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹീബ് റഹ്മാനാണ് (28) കൊട്ടാരക്കര സബ്‌ജയിലിന് സമീപം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ക്വാർട്ടേഴ്സിൽ മരിച്ചത്. ഇവിടെ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയുമായി മുഹീബ് അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഇവർ ഭർത്താവുമായി അകന്നു കഴിയുകയാണ്.

യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി അവരുടെ മകനും മുഹീബുമായി മുമ്പ് വഴക്കുണ്ടായിരുന്നു. അന്ന് മകനെ മർദ്ദിച്ച ശേഷം മുഹീബ് രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് മകൻ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും തുടർന്ന് നെല്ലിക്കുന്നത്തുള്ള പിതാവിനൊപ്പം താമസമാക്കുകയും ചെയ്തു. പിന്നീട് യുവതിയും ഒമ്പത് വയസുള്ള മകളുമാണ് ക്വാർട്ടേഴ്സിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി എട്ടിന് വീട്ടിലെത്തിയ മുഹീബ് മകളുടെ മുന്നിൽവച്ച് മര്യാദവിട്ട് പെരുമാറിയപ്പോൾ എതി‌ർത്തെന്നും രാത്രി 10ന് മകളെയും കൂട്ടി പെരുംകുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയെന്നുമാണ് യുവതിയുടെ മൊഴി. ക്വാർട്ടേഴ്സിലുണ്ടായിരുന്ന മുഹീബ് പലതവണ തനിക്ക് ഫോൺ ചെയ്തിരുന്നു. ഇന്നലെ രാവിലെ 7.30ന് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് ഹാളിൽ മുഹീബിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

ഫാനിൽ ഷീറ്റുപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചപ്പോൾ കെട്ടഴിഞ്ഞ് തലയടിച്ച് വീണ് മരിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മുഹീബിന്റെ മൂക്കിൽ നിന്ന് രക്തം വാർന്നിരുന്നു. എന്നാൽ ശരീരത്തിൽ മുറിവോ ചതവോ ഇല്ല. എഴുകോൺ സി.ഐ ടി. ബിനുകുമാർ, കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends