Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം

29 MARCH 2026 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...

പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാൽ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആശ വർക്കർമാർക്ക് 3000 രൂപയുടെ വർദ്ധനവ്; അങ്കണവാടി വർക്കർമാർക്കും പാചകതൊഴിലാളികൾക്കും 1000 രൂപ വർധിപ്പിച്ചു; വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ നിർണായകമായ പ്രഖ്യാപനങ്ങൾ

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണമെന്ന് സി.പി.ഐ (എം)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സംവാദ വിവാദത്തിൽ പുതിയ ന്യായീകരണവുമായി എൽഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സമയത്ത് വി. ശിവന്‍ കുട്ടി എന്നെ സംവാദത്തിനു വിളിച്ചത് തന്ത്രമാണ്. പ്രധാനമന്ത്രി തൃശ്ശൂരും പാലക്കാടും പറയുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശിവന്‍ കുട്ടിയുടെ ശ്രമം. സമയവും തീയതിയും നിങ്ങള്‍ തീരുമാനിക്കേണ്ട, എന്നാണ് എവിടെയാണ് എപ്പോഴാണ് സംവാദമെന്ന് ഞാനറിയിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 10 കൊല്ലമായി ജനങ്ങള്‍ കാത്തിരിക്കുകയല്ലേ? അവര്‍ക്ക് നിങ്ങള്‍ വാഗ്ദാനം നല്‍കിയ വികസനം കൊടുത്തോ? അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോ? നേമത്തെ ജനങ്ങള്‍ എത്രയോ തവണ അവരുടെ പ്രശ്‌നങ്ങള്‍ ശിവന്‍കുട്ടിയോട് പറഞ്ഞു. അതൊന്നും പരിഹരിച്ചില്ലല്ലോ എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.


തൊഴിലില്ലായ്മ വിലക്കയറ്റം നിക്ഷേപമില്ലായ്മ ഇതൊക്കെയാണ് എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തിന്റെ അവസ്ഥ. ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. ആ മാറ്റം ബിജെപി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 12 കൊല്ലം മുമ്പ് ഭാരതത്തിലെ ജനങ്ങള്‍ പറഞ്ഞു ഞങ്ങള്‍ക്ക് മാറ്റം വേണമെന്ന്. അവരാഗ്രഹിച്ചിരുന്ന മാറ്റം നരേന്ദ്രമോദി കൊണ്ടുവന്നു. അതുപോലെ കേരളത്തിലും ജനങ്ങള്‍ ആഹിക്കുന്ന മാറ്റം കൊണ്ടു വരാന്‍ ബിജെപി എന്‍ഡിഎക്ക് കഴിയും. നേമത്തും തിരുവനന്തപുരത്തും മാത്രമല്ല കേരളമാകെ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയുടെ ബി ടീമാണെന്ന് പരസ്പരം പറയുന്ന എല്‍ഡിഎഫും യുഡിഎഫും ബിജെപി എ ടീമാണെന്ന് പറഞ്ഞു വച്ചതില്‍ സന്തോഷമുണ്ട്. ജമാഅത്തെ ഇസഌമിക്കൊപ്പവും എസ്ഡിപിഐക്കൊപ്പവും ഡീല്‍ നടത്തുന്നവരാണ് ബിജെപിയുടെ മേല്‍ ഡീല്‍ ആരോപിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. ബിജെപി ഉന്നയിക്കുന്ന വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് പതിറ്റാണ്ടുകളായി തെറ്റിദ്ധാരണ പരത്തി വിഷം കുത്തി വച്ചിരിക്കുകയാണ്. ആ തെറ്റിദ്ധാരണ മാറ്റനാണ് ബിജെപി ശ്രമിക്കുന്നത്. വികസിത കേരളം എന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും പുരോഗതി, വികസനം, അവസരങ്ങള്‍, കുട്ടികള്‍ക്ക് നല്ല ഭാവി ഇതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. മലയാളികള്‍ എവിടെയായിരുന്നാലും അവരെ സംരക്ഷിക്കാന്‍ ബിജെപി മാത്രമേ ഉണ്ടാകൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിക്ക് നീക്കം  (23 minutes ago)

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി  (40 minutes ago)

സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!  (1 hour ago)

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്  (1 hour ago)

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...  (1 hour ago)

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍  (1 hour ago)

വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...  (1 hour ago)

നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു  (1 hour ago)

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...  (1 hour ago)

'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...  (1 hour ago)

പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...  (2 hours ago)

വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!  (2 hours ago)

WEST BENGAL ഞെട്ടിച്ച് സുവേന്ദു അധികാരി  (2 hours ago)

കല്യാണത്തലേന്ന് ഷബിനെ ഭീഷണിപ്പെടുത്തിയതാര്?! ചക്കരക്കൽ പോലീസ് പൂട്ടാൻ പോകുന്ന ആ വില്ലൻ...  (2 hours ago)

Malayali Vartha Recommends