Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലിയടങ്ങാതെ ശങ്കർദാസ് ; മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്ത് ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​വ​ര​രു​തെ​ന്ന​ ​എ.​ ​പ​ദ്മ​കു​മാ​റി​ന്റെ​ ​നി​ല​പാ​ട് ​വ്യ​ക്തി​പ​ര​മാ​ണെ​ന്ന് ആഞ്ഞടിച്ച് ബോ​ർ​ഡം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ്

29 DECEMBER 2018 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ദ്മ​കു​മാ​റിനെതിരെ ആഞ്ഞടിച്ച് ബോ​ർ​ഡം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ്. ​മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്ത് ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​വ​ര​രു​തെ​ന്ന​ ​എ.​ ​പ​ദ്മ​കു​മാ​റി​ന്റെ​ ​നി​ല​പാ​ട് ​വ്യ​ക്തി​പ​ര​മാ​ണെ​ന്ന് ​ശങ്കർദാസ് വ്യക്തമാക്കി.​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​അ​ഭി​പ്രാ​യം​ ​ബോ​ർ​ഡി​ന്റേ​ത​ല്ല.​ ​ബോ​ർ​ഡി​ന് ​അ​ങ്ങ​നെ​യൊ​രു​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ഇ​ക്കാ​ര്യം​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളോ​ട് ​ആ​ലോ​ചി​ച്ചി​ട്ടു​മി​ല്ല.​ ​എന്നും അദ്ദേഹം വ്യക്തമാക്കി

യു​വ​തി​ക​ൾ​ ​വ​ര​രു​തെ​ന്ന് ​ബോ​ർ​ഡ് ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞാ​ൽ,​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ന് ​തു​ല്യ​മാ​കും.​ ​വി​ശ്വാ​സി​ക​ള​ല്ലാ​ത്ത​ ​യു​വ​തി​ക​ളാ​ണ് ​ശ​ബ​രി​മ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വ​ന്ന​ത്.​ ​അ​ത്ത​രം​ ​യു​വ​തി​ക​ൾ​ ​വ​ലി​യ​ ​പ​ബ്ളി​സി​റ്റി​ ​കൊ​ടു​ത്ത് ​വ​രു​ന്ന​ത് ​ശ​ബ​രി​മ​ല​യി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കും.​ ​ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​നാ​കാം​ ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​ത​ത്കാ​ലം​ ​വ​ര​രു​തെ​ന്ന് ​പ്ര​സി​ഡ​ന്റ് ​പ​റ​ഞ്ഞ​തി​ന് ​പി​ന്നി​ൽ എന്നും അദ്ദേഹം പ്രതികരിച്ചു.​ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ശ​ബ​രി​മ​ല​യി​ൽ​ ​യു​വ​തി​ക​ൾ​ക്ക് ​ദ​ർ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​സു​പ്രീം​കോ​ട​തി​ ​വി​ധി.​ ​എ​ന്നാ​ൽ​ ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​വ​ര​ണ​മെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡോ​ ​സ​ർ​ക്കാ​രോ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല.​ ​ഈ​ ​മ​ണ്ഡ​ല​കാ​ല​ത്ത് ​എ​ത്ര​യോ​ ​യു​വ​തി​ക​ൾ​ ​ആ​രു​മ​റി​യാ​തെ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​പോ​യി​ട്ടു​ണ്ടാ​കാം.​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​യും​ ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ച് ​വ​ലി​യ​ ​വാ​ർ​ത്ത​ക​ൾ​ ​സൃ​ഷ്ടി​ച്ച് ​വ​രു​ന്ന​വ​ർ​ ​യഥാ​ർ​ത്ഥ​ ​വി​ശ്വാ​സി​ക​ള​ല്ല.​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​കു​റേ​ ​യു​വ​തി​ക​ൾ​ ​വ​ന്ന​പ്പോ​ഴാ​ണ് ​മ​നി​തി​ ​എ​ന്ന​ ​സം​ഘ​ട​ന​യെ​പ്പ​റ്റി​ ​മ​ല​യാ​ളി​ക​ൾ​ ​അ​റി​യു​ന്ന​ത്.​ മ​നി​തി​ക​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​അ​വ​രു​ടെ​ ​സം​ഘ​ട​ന​യു​ടെ​ ​പ​ബ്ളി​സി​റ്റി​യാ​ണ്.​ ​അ​വ​ർ​ ​ശ​ബ​രി​മ​ല​വ​രെ​ ​വ​ന്ന​ത് ​ജീ​ൻ​സും​ ​ഷ​ർ​ട്ടും​ ​ധ​രി​ച്ചാ​ണ്.​ ​പ​മ്പ​യി​ലെ​ത്തി​യ​ ​ശേ​ഷ​മാ​ണ് ​ക​റു​പ്പ​ണി​ഞ്ഞ​ത്.​ ​അ​വ​രു​ടെ​ ​ഉ​ദ്ദേ​ശം​ ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള​ ​ദ​ർ​ശ​ന​മ​ല്ലെ​ന്ന് ​ഇ​തി​ൽ​ ​നി​ന്ന് വ്യ​ക്ത​മാ​ണ്. ആ​ർ.​എ​സ്.​എ​സും​ ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളും​ ​ശ​ബ​രി​മ​ല​യി​ൽ​ ​ബ​ലി​ദാ​നി​ക​ളെ​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​പൊ​ലീ​സി​നെ​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​പ്ര​കോ​പി​പ്പി​ച്ച് ​സം​ഘ​ർ​ഷ​വും​ ​ലാ​ത്തി​ച്ചാ​ർ​ജും​ ​പ​റ്റു​മെ​ങ്കി​ൽ​ ​വെ​ടി​വ​യ്പ്പും​ ​ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​അ​സാ​ധാ​ര​ണ​ ​ആ​ത്മ​സം​യ​മ​ന​മാ​ണ് ​പൊ​ലീ​സ് ​കാ​ണി​ച്ച​ത്.​ ​അ​തി​ന് ​അ​വ​രെ​ ​എ​ത്ര​ ​ശ്ളാ​ഘി​ച്ചാ​ലും​ ​മ​തി​യാ​വി​ല്ല.​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ച​വ​ർ​ ​പി​ന്മാ​റാ​തി​രു​ന്ന​പ്പോ​ൾ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ചെ​റി​യ​ ​ബ​ല​പ്ര​യോ​ഗം​ ​മാ​ത്ര​മാ​ണ് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ത്.

തെ​റ്റാ​യ​ ​പ്ര​ചാ​ര​ണം​ ​മൂ​ല​മാ​ണ് ​ശ​ബ​രി​മ​ല​യി​ലെ​ ​വ​രു​മാ​ന​ത്തി​ൽ​ ​ഇ​ടി​വു​ണ്ടാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​മ​ണ്ഡ​ല​ ​കാ​ല​ത്തെ​ ​അ​പേ​ക്ഷി​ച്ച് 40​ ​കോ​ടി​യു​ടെ​ ​കു​റ​വു​ണ്ടാ​യി.​ ​മ​ണ്ഡ​ല​ ​കാ​ല​ത്ത് ​എ​ത്താ​തി​രു​ന്ന​ ​അ​യ​ൽ​ ​സം​സ്ഥാ​ന​ ​ഭ​ക്ത​ർ​ ​മ​ക​ര​വി​ള​ക്കി​ന് ​എ​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​അ​യ​ൽ​സം​സ്ഥാ​ന​ ​ഭ​ക്ത​ർ​ ​ശ​ബ​രി​മ​ല​യ്ക്കാ​യി​ ​മാ​റ്റി​വ​യ്ക്കു​ന്ന​ ​പ​ണം​ ​അ​വി​ടെ​ത്ത​ന്നെ​ ​എ​ത്തി​യി​രി​ക്കും.​ ​പ​ല​ ​ബി​സി​ന​സു​കാ​രും​ ​അ​യ്യ​പ്പ​നെ​ ​ഒ​രു​ ​പാ​ർ​ട്ണ​റാ​യി​ട്ടാ​ണ് ​കാ​ണു​ന്ന​ത്.​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്ത് ​എ​ത്താ​ൻ​ ​പ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​അ​യ്യ​പ്പ​ന് ​വി​ധി​ച്ച​ ​പ​ണ​വു​മാ​യി​ ​അ​വ​ർ​ ​മാ​സ​പൂ​ജ​ ​സ​മ​യ​ത്തെ​ങ്കി​ലും​ ​എ​ത്തി​യി​രി​ക്കും.
മ​ണ്ഡ​ല​കാ​ല​ത്ത് ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​നേ​രി​ട്ട​ത്.​ ​പ്ര​ള​യ​വും​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​വു​മാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​വെ​ല്ലു​വി​ളി​യാ​യ​ത്.​ ​ഇ​തു​പോ​ലൊ​രു​ ​സാ​ഹ​ച​ര്യം​ ​മു​ൻ​പ് ​ഒ​രു​ ​ബോ​ർ​ഡും​ ​നേ​രി​ട്ടി​ട്ടി​ല്ല.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​വ​ലി​യ​ ​സ​ഹാ​യ​മു​ണ്ടാ​യി.​ ​ശ​ബ​രി​മ​ല​യി​ലെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​ഇൗ​ ​സ​ർ​ക്കാ​ർ​ 208​ ​കോ​ടി​യാ​ണ് ​ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ​ ​സ​വ​ർ​ണ​ ​മേ​ധാ​വി​ത്വം​ ​നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന​ ​ആ​ക്ഷേ​പം​ ​ശ​ക്ത​മാ​ണ്.​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യെ​ ​എ​തി​ർ​ക്കു​ന്ന​വ​ർ​ ​സ​വ​ർ​ണ​ ​മേ​ധാ​വി​ത്വം​ ​നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന​ ​വ്യാ​ഖ്യാ​നം​ ​ശ​ക്ത​മാ​ണ്.​ ​ഇ​തി​നെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ട് ​കൂ​ടി​യാ​ണ് ​ആ​ക്ടി​വി​സ്റ്റു​ക​ളാ​യ​ ​യു​വ​തി​ക​ൾ​ ​മ​ല​ക​യ​റാ​നെ​ത്തി​യ​ത്. വ​നി​താ​ ​മ​തി​ലും​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​മി​ല്ല.​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​സ​മ​ത്വം​ ​നി​ല​നി​ൽ​ക്കു​മ്പോ​ൾ​ ​വ​നി​ത​ക​ളെ​ ​അ​ക​റ്റി​ ​നി​റു​ത്തു​ന്ന​തി​നെ​തി​രാ​യ​ ​പോ​രാ​ട്ട​മാ​ണ് ​മ​തി​ൽ എന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends