Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ശബരിമല കോടതിവിധിയുടെ മറവില്‍ ആത്മഹത്യയും അപകടമരണവും വരെ ബി.ജെ.പി ഹര്‍ത്താലിനായി ഉപയോഗിക്കുന്നു... അതിന്റെ മറവില്‍ അക്രമം അഴിച്ച് വിടുന്നു, ഇന്നത്തെ ഹര്‍ത്താല്‍ കോടതിവിധിക്കെതിരായ വെല്ലുവിളി, യുവതികള്‍ ദര്‍ശനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്വാഭാവിക പ്രതികരണം ഉണ്ടായില്ല

03 JANUARY 2019 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ശബരിമലയില്‍ സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ യുവതീപ്രവേശനം നടപ്പാക്കിയപ്പോള്‍ ആചാരലംഘനം എന്നാരോപിച്ച് ഹര്‍ത്താല്‍ നടത്തുന്നത് കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി അട്ടിമറിക്കാനും ശബരിമല സംഘര്‍ഷഭരിതമാക്കാനും ആര്‍.എസ്.എസ് ശ്രമം. ഇവര്‍ എന്തെല്ലാം അക്രമ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ജനങ്ങളുടെ മനസിലുണ്ട്. ഇത്തരം സംഘര്‍ഷങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നു. പൊലീസ് ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കനാണ്. യുവതികള്‍ കഴിഞ്ഞ ദിവസം ശബരിമലദര്‍ശനം നടത്തിയപ്പോള്‍ മറ്റ്ഭക്തരുടെ പ്രതിഷേധം ഉണ്ടായില്ല. മാത്രമല്ല അവര്‍ തങ്ങള്‍ക്ക് ദര്‍ശനം നടത്തുന്നതിന് സഹായിച്ചെന്നും അവര്‍ വ്യതമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുവതികള്‍ ദര്‍ശനം നടത്തിയ വിവരം ശബരിമലയ്ക്ക് പുറത്തറിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടിലെങ്ങും സംഘര്‍ഷം ഉണ്ടായില്ല. അതിനര്‍ത്ഥം സ്വാഭാവിക പ്രതിഷേധം നടന്നില്ലെന്നാണ്. അയ്യപ്പഭക്തര്‍ക്കാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ സംഘര്‍ഷം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരുന്നില്ല. ശബരിമലയുടെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ താഴേത്തട്ടിലേക്ക് നിര്‍ദ്ദേശം നല്‍കി. അതോടെ ആര്‍.എസ്.എസ് തെരുവില്‍ അക്രമം സംഘടിപ്പിക്കാന്‍ തയ്യാറായി. സ്വാഭാവിക പ്രതിഷധം എവിടെയും ഉയര്‍ന്നില്ല. അതിനാല്‍ ആര്‍.എസ്.എസ് നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു തരത്തിലുമുള്ള ആക്രമവും വെച്ചുപൊറുപ്പിക്കാനാവില്ല. സാധാരണ സമരരൂപങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹര്‍ത്താല്‍. ഇത് തോന്നുംപടിയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഹര്‍ത്താല്‍ നടത്തുന്നത്. അതിന് കള്ളക്കഥകള്‍ ചമയ്ക്കുന്നു. ആത്മഹത്യയും അപകടമരണവും വരെ ഹര്‍ത്താലിന് കാരണമാക്കുന്നെന്നും മുഖ്യമന്ത്രി ചൂണ്ടാക്കാട്ടി. സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി നടത്തുന്ന അഞ്ചാമത്തെ സംസ്ഥാന ഹര്‍ത്താലാണ് ഇന്നത്തേത്. മൂന്ന് മാസത്തിനിടെ ഏഴ് ഹര്‍ത്താലാണ് നടത്തിയത്. സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വംബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയില്ലെന്ന് പറഞ്ഞാണ് ഒക്ടോബര്‍ ഒന്നിന് ഹര്‍ത്താല്‍ നടത്തിയത്.

ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ (ഒക്ടോബര്‍ 18ന്) ഹര്‍ത്താല്‍ നടത്തി. ശബരിമല ദര്‍ശനത്തിന് പോയ പന്തളം സ്വദേശി ശിവദാസന്‍ നവംബര്‍ രണ്ടിന് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി. നവംബര്‍ 17 വൃച്ഛികം ഒന്നായിരുന്നു. അന്ന് മണ്ഡലകാലം തുടങ്ങുന്ന ദിവസം വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അന്ന് ബി.ജെ.പി ഹര്‍ത്താല്‍ നടത്തി. ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തി. ഡിസംബര്‍ 17ന് ബി.ജെ.പി സമരപ്പന്തലിന് അരികില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തതിനും ഹര്‍ത്താല്‍ നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends