Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ..കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു..മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്..

09 APRIL 2026 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന

ഹോസ്റ്റലിൽ ചേർത്ത് അഞ്ചാം നാൾ അഞ്ചു വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുങ്ങി ബീഹാർ. ജെഹാനാബാദിലെ ഒരു സ്വകാര്യ ഗുരുകുലം സ്കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ചു പഠിപ്പിക്കാനായി മാതാപിതാക്കൾ കൊണ്ടുവിട്ട കുരുന്നിനെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തറുത്തതിനു പുറമെ ശരീരമാസകലം മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുമുണ്ട്.

 

ഏപ്രിൽ ഒന്നിനാണ്  അഞ്ചു വയസ്സുകാരനെ മാതാപിതാക്കൾ ഹോസ്റ്റലിലാക്കിയത്. ഏപ്രിൽ ആറിന് പുലർച്ചെ 5.20-ഓടെ സ്കൂൾ ഡയറക്ടർ തരുൺ കുമാർ കുട്ടിയുടെ പിതാവ് അജയ് കുമാർ ശർമയെ വിളിച്ച് കുട്ടിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. പരിഭ്രാന്തനായി സ്വകാര്യ ആശുപത്രിയിലെത്തിയ അജയ് കുമാർ കണ്ടത് ഐസിയുവിൽ മരണത്തോട് മല്ലിടുന്ന മകനെയാണ്.കണ്ണുനീരോടെ ആ പിതാവ് പോലീസിനോട് പറഞ്ഞതിങ്ങനെ:

"കുട്ടിയുടെ കഴുത്ത് അറുത്തിരുന്നു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും കവിളിലും പുരികത്തിന് താഴെയും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു." നില വഷളായതിനെത്തുടർന്ന് പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാരും സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (15 minutes ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (18 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (20 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (1 hour ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (4 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (15 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends