Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ മറവില്‍ 79 കെ.എസ്.ആര്‍.ടി.സി ബസുകളും ഏഴ് പൊലീസ് ജീപ്പുകളും തകര്‍ത്തു, 31 പൊലീസുകാര്‍ക്ക് പരിക്ക്, ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് വനിതകള്‍- ഇന്നലത്തെ സംഭവങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കി

03 JANUARY 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതികള്‍ ഇന്നലെ ശബരിമല ദര്‍ശനം നടത്തിയതിന്റെ മറവില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപക ആക്രമണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം ശബരിമലയ്ക്ക് പുറത്ത് അറിഞ്ഞതിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തരെയും വഴിയാത്രക്കാരെയും ആക്രമിച്ചു. ഇന്നലെ മാത്രം ഏഴ് പൊലീസ് വാഹനം ആക്രമിച്ചു. 79 കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമസംഭവങ്ങളില്‍ 31 പൊലീസുകാര്‍ക്ക് പരിക്ക് പറ്റി. അക്രമിക്കപ്പെട്ടതില്‍ ഭൂരിഭാഗവും വനിതകളാണന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മീഡിയാവണ്‍, കൈരളി, ഡെക്കാണ്‍ ക്രോണിക്കിള്‍, മാതൃഭൂമി, മനോരമ ക്യാമറാമാന്‍മാരെ ആക്രമിച്ചു. വനിതാമാധ്യമപ്രവര്‍ത്തകര്‍, നിരവധി കടകള്‍, ബോര്‍ഡുകള്‍, സി.പി.എം, സി.പി.ഐ ഓഫീസുകള്‍ എന്നിവ ആക്രമിച്ചു. ചിലത് തീയിട്ട് നശിപ്പിച്ചു. സ്വകാര്യബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറേനാളായി കൊട്ടാരക്കര ഗണപതിക്ഷേത്രം ആര്‍.എസ്.എസുകാരുടെ ആക്രമണ കേന്ദ്രമാണ്. അവിടുത്തെ ഉണ്ണിയപ്പം കൗണ്ടര്‍ ഇന്നലെ അടച്ചുപൂട്ടിച്ചു. വനിതാ മതിലില്‍ പങ്കെടുത്തെന്ന് ആരോപിച്ച് മാവേലിക്കരയില്‍ സുശീല എന്ന വനിതയുടെ സുന്ദരം ബേക്കറി അടിച്ചു തകര്‍ത്തു.

മാരാരിക്കുളത്ത് ബി.ജെ.പി നേതാക്കള്‍ വനിതാമതിലിന്റെ സംഘാടകസമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കരുനാഗപ്പള്ളിയില്‍ നാല് കടകള്‍ അടിച്ചുതകര്‍ത്തു. നാല് പൊലീസുകാര്‍ക്ക് പരിക്ക് പറ്റി. പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ അടിച്ചു പൊട്ടിച്ചു. നെയ്യാറ്റിന്‍കരയില്‍ മൂന്ന് പൊലീസുകാര്‍ക്ക് ആക്രമസംഭവങ്ങളില്‍ പരിക്ക് പറ്റി. വെള്ളനാട് സി.പി.എം ഓഫീസ് അടിച്ച് തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ലക്ഷ്യം വെച്ച് ആക്രമിക്കപ്പെടുകയാണ്. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐയ്ക്ക് ഗുരുതര പരിക്കാണ് ഉണ്ടായത്. പന്തളത്ത് അയ്യപ്പഭക്തന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊല്ലം ശാസ്താംകോട്ടയില്‍ നാല് കെ.എസ്.ആര്‍.ടി.സി ബസും ഒരു സ്വകാര്യ ബസും അക്രമികള്‍ അടിച്ച് തകര്‍ത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒഫിഷല്‍ വീഡിയോ ക്യാമറ ആര്‍.എസ്.എസുകാര്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചു. പത്തനംതിട്ട ആറന്‍മുളയില്‍ സി.പി.എം ഓഫീസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഇതെല്ലാം ഇന്നലെ നടന്ന സംഭവങ്ങളാണ്. ഇന്നത്തെ കണക്കുകള്‍ ലഭ്യമായിവരുന്നതേയുള്ളൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends