Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവന്റെ മരണമാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ കാത്തിരിക്കുന്നത്, അയ്യപ്പന്‍ കൊടുക്കും: മുഖ്യമന്ത്രിയെ മ്ലേഛമായ ഭാഷയില്‍ പ്രാകിയും അധിക്ഷേപിച്ചും ഭക്തയുവതികള്‍

03 JANUARY 2019 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം അസഭ്യം കേള്‍ക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നിട്ടും ഭരണഘടനയെയും സുപ്രീംകോടതിയേയും അനുസരിച്ച് വിധി നടപ്പിലാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു വിഷയത്തില്‍ നിലപാടെടുക്കാന്‍ പേടിച്ചിട്ടുള്ള നാട്ടിലാണ് പിണറായി വ്യത്യസ്തനായത്. വോട്ട് ബാങ്കുകളെ പേടിക്കുന്നില്ലെന്ന് തുറന്നു പറയാനും പിണറായി ധൈര്യം കാണിച്ചു. നവോത്ഥാന മൂല്യങ്ങളുള്‍ക്കൊള്ളുന്ന ഒരു വലിയ ജനക്കൂട്ടം മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. എങ്കിലും എതിര്‍പാര്‍ട്ടിക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രിക്കെതിരെ ഇറങ്ങിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഒരുകൂട്ടം വിശ്വാസികളും രൂക്ഷ വിമര്‍ശനമാണ് പിണറായിക്കെതിരെ ഉയര്‍ത്തുന്നത്. വിധി വന്ന ആദ്യ കാലത്ത് തന്നെ മുഖ്യമന്ത്രിയെ ജാതി കൂട്ടി തെറിവിളിക്കുന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മരണമാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നതെന്ന് ഒരു യുവതി പ്രാകിക്കൊണ്ട് പറയുന്നു. രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതാണ് യുവതിയെ പ്രകോപിതയാക്കുന്നത്. 'പിണറായി സര്‍ക്കാരും പോലീസും കൂടി ചേര്‍ന്ന് കളിച്ച ഇതിന് അയാള്‍ അധികനാള്‍ കിടക്കില്ല. അയാള്‍ക്കൊരു രോഗമുണ്ട്. അയാളുടെ മരണമാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്.

അയാള്‍ക്ക് ഇനി വല്ലതും വന്ന് ചെയ്യാന്‍ കമ്മികള്‍ ഞങ്ങളുടെ അങ്ങ് വരണം. ഇയാള്‍ അനുഭവിക്കും. ഈ ദൈവത്തിന്റെ നടയില്‍ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളുടെ മനസിനെ ആടിയുലച്ച് ജയിച്ചെന്ന് കരുതി അവിടെ കയറി ഇരിക്കേണ്ട. അവന്റെ അവസാനവും അവസാന ഭരണവും അവന്റെ മരണവുമാണ് ഇതിന്റെ അവസാനം എന്നാണ്' ഇവര്‍ പറയുന്നത്.

കോടതി വിധിക്ക് പിന്നാലെ എന്‍എസ്എസിന്റെ നേതൃത്തില്‍ ആരംഭിച്ച നാമജപ ഘോഷയാത്രക്കിടയിലും പിണറായിക്കെതിരെ ജാതി അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ''ആ .......... മോന്റെ മോന്ത അടിച്ചു പറിക്കണ''മെന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ അവര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് വരെ അധിക്ഷേപിക്കുന്നുണ്ട്. തെമ്മാടി, കൊലയാളി എന്നിങ്ങനെയൊക്കെയാണ് പിണറായിക്കുള്ള വിശേഷണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends