കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... അഞ്ച് പേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോടികള്‍ വിലമതിക്കുന്ന 16 സ്വര്‍ണകട്ടകളാണ് ഡിആര്‍ഐ അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha






















