72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!

അന്തരീക്ഷ താപനില വര്‍ദ്ധനവും കാലാവസ്ഥാ വ്യതിയാനവും മൂലം ഹിമാലയന്‍ മേഖലയിലുണ്ടായ ശക്തമായ ഹിമാനീപതനം നേപ്പാളിലും തിബറ്റന്‍ അതിര്‍ത്തിയിലും സര്‍വ്വനാശം വിതച്ചത് ലോകത്തിന് ഞെട്ടലാകുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശത്തുണ്ടായ ഈ വന്‍ ദുരന്തത്തില്‍ വലിയ അളവില്‍ മഞ്ഞും പാറക്കല്ലുകളും ചെളിയും ഒന്നായി താഴ്വരയിലേക്ക് കുതിച്ചെത്തുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാംഗ് ടാങ് ലിറൂങ് കൊടുമുടിക്ക് സമീപമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീണതാണ് ഈ വലിയ പ്രളയ താണ്ഡവത്തിന് വഴിവെച്ചത്.
മലനിരകളെ ഉറപ്പിച്ചു നിര്‍ത്തുന്ന 'പെര്‍മാഫ്രോസ്റ്റ്' താപനില വര്‍ദ്ധനവ് മൂലം അയഞ്ഞുപോകുന്നതാണ് ഇത്തരം വന്‍ ഹിമാനീപതനങ്ങള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും പ്രധാന കാരണമാകുന്നത്. ആഗോളതാപനത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഹിമാലയത്തില്‍ സംഭവിക്കുന്നതെന്നും പര്‍വ്വതനിരകളുടെ ഘടന തന്നെ മാറ്റപ്പെടുകയാണെന്നും ഗ്ലേഷയോളജി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയന്‍ മേഖലയില്‍ മഞ്ഞുരുകല്‍ വര്‍ദ്ധിക്കുന്നത് ഭാവിയിലും സമാനമായ രാക്ഷസ പ്രളയങ്ങള്‍ക്ക് വഴിവെച്ചേക്കാം എന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നല്‍കുന്നത്.
https://www.facebook.com/Malayalivartha

























