ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

ഭീതിയുടെ നിഴലിൽ ഹിമാലയൻ അതിർത്തികൾ! നേപ്പാളിനെ തകർത്ത മിന്നൽ പ്രളയത്തിന് പിന്നാലെ ഇനിയൊരു മഹാദുരന്തത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ച് കഴിഞ്ഞു. ചൈനീസ് അതിർത്തിയിൽ രൂപപ്പെട്ട കൃത്രിമ തടാകം അടുത്ത 72 മണിക്കൂറിനുള്ളിൽ തകരുമെന്ന ഭീകര മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. കാണാതായ 53 മലയാളികൾ ഉൾപ്പെടെ 1500 ഓളം പേർക്കായി ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുമ്പോൾ, ഇന്ത്യൻ അതിർത്തികളിലേക്കും പ്രളയഭീതി ഇരച്ചുകയറുകയാണ്.
https://www.facebook.com/Malayalivartha

























