Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

അമ്മഭക്തര്‍ കലിപ്പില്‍... അമൃതാനന്ദമയിയെ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുമെത്തിയതോടെ ഭക്തര്‍ വേദനയില്‍; കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ കാണാം

27 JANUARY 2019 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തത് വലിയ വിജയമായിരുന്നു. ഇത് വോട്ടു ബാങ്കില്‍ വന്‍ ചലനമുണ്ടാക്കുമെന്നറിഞ്ഞ് സിപിഎം നേതൃത്വം അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും അമൃതാനന്ദമയി ഭക്ത സംഗമത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അമൃതാനന്ദമയിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയതതോടെയാണ് കൊല്ലത്ത് കല്ലുകടിച്ച അമൃതാനന്ദമയി ഭക്തര്‍ സിപിഎമ്മിനെതിരെ തിരിയുമെന്ന സ്ഥിതിയുണ്ടായത്. ശബരിമലയിലുണ്ടായ ഹിന്ദു ഏകീകരണം ഇക്കുറി സിപിഎമ്മിനെ തിരിഞ്ഞു കുത്തുമെന്ന ഭീതി നിലനില്‍ക്കെയാണ് അമൃതാനന്ദമയി ഭക്തരെ കൂടി എതിരാക്കുന്ന നിലപാട് ഇപ്പോള്‍ സിപിഎമ്മിന്റെ സൈബര്‍ വിഭാഗത്തിലെ സൈബര്‍ പോരാളികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
ശബരിമലയില്‍ വിശ്വാസികളെ വ്രണപ്പെടുത്തുന്ന സിപിഎമ്മിന്റെ സൈബര്‍ വിഭാഗത്തിന്റെയും, പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും ഉണ്ടായതായാണ് വിലയിരുത്തല്‍.

ഇതിനിടെയാണ് ഇപ്പോള്‍ അമൃതാനന്ദമയിക്കും മോഹന്‍ലാലിനും എതിരായ സൈബര്‍ ആക്രമണം കൂടി ശക്തമാകുന്നത്. ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതാണ് അമൃതാനന്ദമയി ചെയ്ത കൊടും പാതകം. ഇതോടെ സൈബര്‍ രംഗത്തെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പൊടുന്നനെ ഇവര്‍ കടപ്പുറം സുധാമണിയായി മാറി. സൈബര്‍ ആക്രമണങ്ങള്‍ പൂര്‍ണമായും സുധാമണിയെ കേന്ദ്രീകരിച്ചായി.

സിപിഎം ട്രോള്‍ ഗ്രൂപ്പുകള്‍ കൂട്ടത്തോടെ അമൃതാനന്ദമയിയെ വക്രീകരിച്ചും കോമാളിയായും ചിത്രീകരിക്കുന്ന രീതിയുണ്ടായി. ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ സമ്മര്‍ദം സഹിക്കാനാവാതെയാണ് അമൃതാനന്ദമയി പങ്കെടുത്തതെന്ന് ഉറപ്പാണ്. രാഷ്ട്രീയം പറയാതെ, ഭക്തര്‍ക്കു വേണ്ടിയുള്ള പ്രസംഗമാണ്പുത്തരിക്കണ്ടം മൈതാനത്തെ അയ്യപ്പസംഗമ വേദിയില്‍ അമ്മ നടത്തിയത്. എന്നാല്‍, കടുത്ത വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയ സെന്‍കുമാറിനെയും, മറ്റ് സ്വാമിമാരെയും കടന്നാക്രമിക്കാതെ അമൃതാനന്ദമയിക്കു നേരെയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ട്രോളുകളെല്ലാം പ്രവഹിക്കുന്നത്.

അമൃതാനന്ദമയിയെ ആരാധിക്കുന്നവര്‍ക്ക് രാഷ്ട്രീയം ഇല്ല. അമൃതാനന്ദമയി അയ്യപ്പധര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തതുകൊണ്ടു മാത്രം ഇവരുടെ ഭക്തര്‍ ആര്‍എസ്എസിലും, ബിജെപിയിലും പോകുകയുമില്ല. ഇവര്‍ വോട്ട് ചെയ്യുകയുമില്ല. എന്നാല്‍, ഈ കടന്നാക്രമണം കൊണ്ട് മാത്രം ഇവര്‍ സിപിഎമ്മിന് വോട്ട് ചെയ്യാതെ ഇരിക്കാം. ഇത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സിപിഎമ്മിലും, ഇടത് മുന്നണിയിലും സൃഷ്ടിച്ചിരിക്കുന്നത്.

ഇതു കൂടാതെയാണ് മോഹന്‍ലാലിനു നേരെ ഇപ്പോള്‍ ഉണ്ടാകുന്ന സൈബര്‍ ആക്രമണം. മോഹന്‍ലാലിന് നിലവില്‍ പത്മപുരസ്‌കാരം ലഭിച്ചതോടെയാണ് സിപിഎം സൈബര്‍ വിഭാഗം ആക്രണം കടുപ്പിച്ചത്. മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വം നല്‍കിയതാണ് പത്മപുരസ്‌കാരം എന്ന വാദമാണ് സിപിഎം സൈബര്‍ വിംഗ് നടത്തുന്നത്.

മോഹന്‍ലാല്‍ പത്മപുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന വാദം ലാലിനെ ആരാധിക്കുന്നവരും, വിമര്‍ശിക്കുന്നവരുമായ ഒരു മലയാളിയും അംഗീകരിക്കില്ല. ലാലിന്റെ ആരാധകരെ എതിരാക്കാന്‍ മാത്രമേ ഇപ്പോഴത്തെ പാര്‍ട്ടി സൈബര്‍ പോരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് സാധിക്കൂ. അയ്യപ്പഭക്തരെയും, മോഹന്‍ലാല്‍, അമൃതാനന്ദമയി ഭക്തരെയും ആക്രമിക്കുന്ന സിപിഎം സൈബര്‍ പോരാളികളുടെ നിലപാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് സൂചന. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (52 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (59 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends