അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീന്‍ ഡിആര്‍ഐയുടെ പിടിയിലായി.
റിയാലും ഡോളറും ബാഗിനുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha






















