Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്രാ തെരേസാ ജോണിനെ തെറിപ്പിക്കാന്‍ സി.പി.എം, നടപടിയെടുത്താല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകും, സേനയെ പിണക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു

27 JANUARY 2019 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്രാ തെരേസാ ജോണിനെ തെറിപ്പിക്കാന്‍ സി.പി.എം. വാര്‍ത്തയില്‍ ഇടംപിടിക്കാനായിരുന്നു റെയ്‌ഡെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡിസിപിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. റെയ്ഡ് നടത്താനുള്ള സാഹചര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ശക്തമായ നടപടി വേണമെന്ന് ജില്ലാ നേതാക്കളായ ആനാവൂരും വി.ശിവന്‍കുട്ടിയും ആവശ്യപ്പെട്ട്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് പരുഷമായി പെരുമാറുകയും പരിസഹിക്കുകയും ചെയ്ത എസ്.പി യതീഷ് ചന്ദ്രയെ ആദരിച്ച സര്‍ക്കാരും പാര്‍ട്ടിയുമാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്.

പരിശോധന നടത്തരുതെന്ന് പല പൊലീസുകാരും ആവശ്യപ്പെട്ടെങ്കിലും ഡി.സി.പി വഴങ്ങിയില്ല. പരിശോധന നടത്തി പ്രതികളെയാരെയും പിടികൂടാനുമായില്ല. അതേസമയം പൊലീസിലെ ചിലര്‍ റെയ്ഡ് വിവരം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പോസ്‌ക്കോക്കേസിലെ പ്രതിയെ കാണാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 24ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ സി.പി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. 

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും അത് സേനയുടെ മനോവീര്യം കെടുത്തരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഡിജിപി ലോക്‌നാഥ് ബഹ്‌റ വിശദീകരണം തേടിയതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തതില്‍ സേന അതൃപ്തിയുണ്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും തന്നെ ആരും തടഞ്ഞില്ലെന്നും പരിശോധനയ്ക്ക് പ്രശ്‌നങ്ങളില്ലായിരുന്നെന്നും ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനാല്‍ ജില്ലാ നേതൃത്വം ആവശ്യം ആവശ്യപ്പെടുന്നത് പോലെ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന. പ്രത്യേകിച്ച് നിയമസഭ നടക്കുന്ന സാഹചര്യത്തില്‍.

നടപടിയുണ്ടായാല്‍ അത് സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്നും പൊലീസ് സേനയെ പിണക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. അതിനിടെ വി.ടി ബല്‍റാം എം.എല്‍.എ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ശബരിമല കര്‍മസമിതി ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ട ദിവസങ്ങളിലൊന്നും പൊലീസ് ബി.ജെ.പി, ആര്‍.എസ്.എസ് ഓഫീസുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ ചൂണ്ടിക്കാട്ടി. അതേസമയം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച 26 സി.പി.എമ്മുകാരില്‍ ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളൂ. ജനാലയ്ക്ക് കല്ലെറിഞ്ഞ മനോജ് ആണ് പിടിയിലായത്. ഡി.സി.പി പരിശോധനയ്ക്ക് എത്തുമ്പോള്‍ ഓഫീസ് സെക്രട്ടറി അടക്കം വിരവിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡി.സി.പിയും പൊലീസും മുറികളെല്ലാം പരിശോധിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (52 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (59 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (1 hour ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends