പതിനൊന്നുകാരിയായ മകളെ രക്ഷിക്കാൻ കനാലില്‍ ചാടിയ അച്ഛന് ദാരുണാന്ത്യം

മുങ്ങിത്താഴുന്ന മകളെ രക്ഷിക്കാനായി കനാലില്‍ ചാടിയ അച്ഛന്‍ മരിച്ചു. കാസര്‍കോട് രാജപുരം നിരവടി പ്രദീപന്‍ (45)ആണു മരിച്ചത്. മരച്ചില്ലയില്‍ പിടിച്ചു കിടന്നതിനാല്‍ പതിനൊന്നുകാരിയായ മകള്‍ പൗര്‍ണമി രക്ഷപ്പെട്ടു. തൊടുപുഴയ്ക്കു സമീപം മൂലമറ്റത്താണ് സംഭവമുണ്ടായത്. മൂലമറ്റത്തെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുടുംബം.
https://www.facebook.com/Malayalivartha






















