Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛന് വിധി കരുതിവച്ചത് ദാരുണമരണം: മകളെ രക്ഷിക്കാൻ കനാലിലേയ്ക്ക് ചാടി തോളിലേറ്റി ഉയർത്തി കരയ്ക്ക് കയറാൻ ശ്രമിച്ചതോടെ വില്ലനായത് മുപ്പത് അടിയിലേറെ ഉയരമുള്ള കോൺക്രീറ്റ് കട്ടിങ്ങുകൾ:- കിലോമീറ്ററോളം താഴേയ്ക്ക് ഒഴുകിയിറങ്ങവേ ചാഞ്ഞു നിന്ന മരക്കൊമ്പിൽ മകളെ സുരക്ഷിതയാക്കി അച്ഛൻ ഒഴുകിനീങ്ങിയത് മരണത്തിലേയ്ക്ക്

28 JANUARY 2019 08:45 AM IST
മലയാളി വാര്‍ത്ത

മുങ്ങിത്താഴുന്ന മകളെ രക്ഷിക്കാനായി കനാലില്‍ ചാടിയ അച്ഛന്‍ മരിച്ചു. കാസർകോട്‌ രാജപുരം റാണിപുരം നേരോട്ടിൽ പ്രദീപ് (41) ആണ് മരിച്ചത്. ഏറെനേരം മരത്തിന്റെ വേരിൽ പിടിച്ചുകിടന്ന മകൾ പൗർണമി (11) തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൂലമറ്റത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പ്രദീപും കുടുംബവും. ശനിയാഴ്ച ഉച്ചയോടെ ഇവർ ബന്ധുക്കളുമൊത്ത് മൂലമറ്റം ടെയിൽറേസ് കനാലിലെ ഫോറസ്റ്റ് കടവ് എന്നറിയപ്പടുന്ന ഭാഗത്ത് കുളിക്കാനായെത്തി.

മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതോൽപാദന ശേഷം വെള്ളമൊഴുക്കി വിടുന്ന കനാലാണിത്. ശക്തമായ ഒഴുക്കുള്ള കനാലിന്റെ മധ്യഭാഗത്തേക്ക് അബദ്ധത്തിലെത്തിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. ഇത് കണ്ട പിതാവ് പ്രദീപ്, മകളെ രക്ഷിക്കുന്നതിനായി കനാലിലേക്കു ചാടി. താഴേക്കൊഴുകിയ കുട്ടിയെ ഉയർത്തി തോളിലേറ്റിയെങ്കിലും ഇരുവശവും മുപ്പത് അടിയിലേറെ ഉയരമുള്ള കോൺക്രീറ്റ് കട്ടിങ്ങായതിനാൽ കരയ്ക്കു കയറാനായില്ല. ഇതോടെ ബന്ധുക്കൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. അപകടമറിഞ്ഞ മൂലമറ്റം അഗ്‌നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി.

ഇതിനിടെ പിതാവും മകളും മുക്കാൽ കിലോമീറ്ററോളം താഴേക്കോഴുകിയിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ അഗ്‌നിരക്ഷാ സേനയ്ക്കും കനാലിലിറങ്ങാനായില്ല. കോൺക്രീറ്റ് കട്ടിങ്ങിന് മുകളിൽനിന്ന്‌ സേനാംഗങ്ങൾ ഇട്ടുകൊടുത്ത കയറിൽ പിടിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ പെൺകുട്ടിക്ക് കാനാലിലേക്ക് വളർന്നിറങ്ങിയ മരത്തിന്റെ വേരിൽ പിടിക്കാനായി. ഏറെ നേരം മരത്തിന്റെ വേരിൽനിന്ന്‌ പിടിവിടാതെ കിടന്ന കുട്ടിയെ മൂലമറ്റം അഗ്‌നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, ഫോറസ്റ്റ് ഓഫീസിലെ ശ്രീകുമാർ, നാട്ടുകാരനായ രഞ്ചിത്ത് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി.

ഏറെ ദൂരം വെള്ളത്തിനടിയിലൂടെ ഒഴുകിയ പ്രദീപ് കനാലെത്തിച്ചേരുന്ന എ.കെ.ജി.യിലെ ത്രിവേണി സംഗമത്തിലെ ചുഴിയിലാണെത്തിയത്. കാത്തുനിന്ന അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്കുകയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends