Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ശബരിമല സര്‍വിസുകള്‍ തുണച്ചു, കാല്‍ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആര്‍.ടി.സി സ്വന്തം വരുമാനത്തില്‍ നിന്ന് ജനുവരി മാസത്തെ ശമ്പളം നല്‍കുന്നു

28 JANUARY 2019 09:07 AM IST
മലയാളി വാര്‍ത്ത

ശബരിമല സര്‍വിസുകള്‍ തുണച്ചു, കാല്‍ നൂറ്റാണ്ടിന് ശേഷം കെ.എസ്.ആര്‍.ടി.സി സ്വന്തം വരുമാനത്തില്‍ നിന്ന് ജനുവരി മാസത്തെ ശമ്പളം നല്‍കുന്നു. 45.2 കോടി രൂപയാണ് ശബരിമല സീസണില്‍ ലഭിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 30 കോടി രൂപയുടെ വര്‍ധന. ഇതാണ് 25 വര്‍ഷത്തിന് ശേഷം സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കാനുള്ള സാഹചര്യമൊരുക്കിയതെന്ന് മാനേജ്മന്റെ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം വരെ 20 50 കോടി സര്‍ക്കാര്‍ ധനസഹായവും അതിന് മുമ്പ് 50 കോടി രൂപക്ക് മുകളില്‍ തുക ബാങ്ക് വായ്പയുമെടുത്താണ് കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. 31,270 സ്ഥിരം ജീവനക്കാരും 3926 എംപാനല്‍ താല്‍ക്കാലിക ജീവനക്കാരുമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്.
15,000 മുതല്‍ 1,50,000 രൂപ വരെ പ്രതിമാസം ശമ്പളമായി നല്‍കുന്നുണ്ട്. ഇവരെല്ലാം പൂര്‍ണമായും ജോലിക്ക് ഹാജരായാല്‍ മാസം 90 കോടി ശമ്പളം ഇനത്തില്‍ നല്‍കണം. 25 വര്‍ഷമായി തുടര്‍ന്നുവന്ന സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയതും ഗുണം ചെയ്‌തെന്നാണ് മാനേജ്മന്റെ് വിശദീകരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം എന്നതിന് പകരം ആറ് ദിവസവും ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരായി. പ്രതിദിനം 646 പേരുടെ മാനവവിഭവശേഷി ലാഭിക്കാനായതോടെ പ്രതിവര്‍ഷം 58.94 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസം വിവിധ അലവന്‍സിനത്തില്‍ 8.2 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടായത്.

അദര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടര്‍ ഡ്രൈവര്‍മാരെ സര്‍വിസില്‍ ഓപറേഷനായി മാറ്റിയതിലൂടെ 55.95 കോടി രൂപയുടെ ജോലിലാഭമുണ്ടായി. കഴിഞ്ഞവര്‍ഷം 69.62 കോടി ബസുകളിലെ പരസ്യ ഇനത്തില്‍ ലഭിച്ചിരുന്നത് ഇക്കുറി 189.98 കോടിയായി വര്‍ധിച്ചു. 64 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള വാടകയായി 24.5 കോടി രൂപ ലഭിച്ചു. ബസുകളില്‍ കൊറിയര്‍ സര്‍വിസ് നടപ്പാക്കിയപ്പോള്‍ 1.63 കോടി രൂപയാണ് വരുമാന ഇനത്തില്‍ ലഭിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (15 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (25 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (3 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (3 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (5 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends