Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചൈത്ര തെരേസ ജോണിനെ സഹപ്രവർത്തകർ കുരുക്കിയതാണെന്ന് സൂചന; ചൈത്രയെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് അവരുടെ ജോലി കളയാൻ പ്ലാൻ തയ്യാറാക്കിയത് ചില സി പി എം നേതാക്കൾ തന്നെയാണെന്ന് വിവരം

28 JANUARY 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ചൈത്ര തെരേസ ജോണിനെ സഹപ്രവർത്തകർ കുരുക്കിയതാണെന്ന് സൂചന. പോലീസിൽ തന്നെയുള്ള അവരുടെ വിശ്വസ്തരെ ഉപയോഗിച്ച് ചിലർ നടത്തിയ അട്ടിമറിയിലാണ് ഡി സി പി തെറിച്ചതെന്നാണ് വിവരം. അതിന് പൊതു പണിമുടക്ക് ദിവസം എസ് ബി ഐ ട്രഷറി ബ്രാഞ്ചിലുണ്ടായ ആക്രമണവുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.

താൻപാർട്ടി ഓഫീസിലുണ്ടെന്ന പ്രതിയുടെ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചൈത്ര സി പിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തത്. എന്നാൽ ഏത് പാർട്ടി ഓഫീസാണെന്ന് വ്യക്തമായി പറയുന്നില്ല എന്നാണ് വിവരം. അത് തൈക്കാടുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായിരിക്കുമെന്ന് ചൈത്രക്ക് വിവരം നൽകിയത് ഒപ്പമുള്ള ഉദ്യോഗസ്ഥർ തന്നെയാണെന്ന് സൂചനയുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ ഡിസിപിയുമായി അറ്റാച്ച് ചെയ്തിട്ടുള്ള പോലീസുകാർ സി പി എമ്മുകാരാണ്. സഖാക്കൾക്ക് മാത്രമേ ഇത്രയും സുഖകരമായ ലാവണങ്ങൾ ലഭിക്കുകയുള്ളു. അത്തരമൊരു വിവരം അടുത്തിടെ ചുമുതലയേറ്റ തെരസേ മനസിലാക്കിയില്ല. ഒരു ഐ പി എസ് ഓഫീസർ എന്ന നിലയിൽ വിവേകവും പക്വതയും തെരേസ കാണിച്ചില്ലെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. അത് തീർച്ചയായും ശരിയാണ്. ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് റെയ്ഡ് ചെയ്യുമ്പോൾ പ്രതികളെ കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഐ. പി എസുകാരി മനസിലാക്കിയില്ല.

ഒരു കൂട്ടം പോലീസുകാരുമായാണ് ചൈത്ര സി പി എം ഓഫീസിലെത്തിയത്. അത് രഹസ്യമായി നടന്ന റെയ്ഡ് ആയിരുന്നില്ല. ഇത്രയധികം പോലീസുകാർ തനിക്കൊപ്പം വരുമ്പോൾ അവരിൽ നിന്ന് വിവരം ചോരാനിടയുണ്ടെന്ന സാധ്യതയും ചൈത്ര പരിശോധിച്ചില്ല. ഒരു അംഗീകൃത രാഷ്ട്രീയ സംഘടനയുടെ ഓഫീസാണ് താൻ റെയ്ഡ് ചെയ്യുന്നതെന്നും നിയമസഭ നടക്കുന്ന കാലമായതിനാൽ അതിന്റെ പ്രത്യാഘാതം ഭയങ്കരമായിക്കുമെന്നും അവർ ചിന്തിച്ചില്ല. ചൈത്ര തെരേസ ജോൺ ക്രമസമാധാന ചുമതല വഹിക്കാൻ യോജിച്ച ആളല്ലെന്ന് തന്നെയാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ കണക്കു കൂട്ടൽ. അവർക്കെതിരെ മനോജ് എബ്രഹാം നടത്തുന്ന അന്വേഷണത്തിന്റെ സുപ്രധാന ദിശയും ഇതു തന്നെയാണ്. അന്വേഷണ റിപ്പോർട്ട് ചൈത്രക്ക് എതിരായിരിക്കുമെന്നാണ് വിവരം.

ചൈത്രയെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് അവരുടെ ജോലി കളയാൻ പ്ലാൻ തയ്യാറാക്കിയത് ചില സി പി എം നേതാക്കൾ തന്നെയാണെന്നാണ് വിവരം. ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന ബാങ്ക് ആക്രമണത്തിലെ പ്രതികൾക്കെതിരെ ശങ്കതമായ വകുപ്പുകൾ ഒഴിവാക്കണമെന്ന് പാർട്ടിയും ഉയർന്ന ഉദ്യോഗസ്ഥരും ചൈത്രക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചൈത്ര അനുസരിച്ചില്ല.അക്കാരണത്താലാണ് ഹൈക്കോടതിയിൽ നിന്ന് പോലും പ്രതികൾക്ക് ജാമ്യം കിട്ടാത്തത്. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം ഉണ്ടായില്ലെങ്കിൽ തന്നെ അവർക്കെതിരെ നടപടി വരുമായിരുന്നു.

റെയ്ഡിന്റെ വാർത്ത ചേർന്നതോടെ പ്രതികൾ രക്ഷപ്പെട്ടന്നാണ് കരുതുന്നത്. അത് തനിക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാർ വഴിയാണെന്ന കാര്യം തെരേസക്കറിയാം. പക്ഷേ തെളിവില്ലാത്തതിനാൽ ഇവർക്ക് പ്രതികരിക്കാനാവില്ല. കേരളത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠമായി മാറിയിരിക്കുകയാണ്. ആനാവൂർ നാഗപ്പൻ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചൈത്രയെ പറപ്പിക്കും എന്നു തന്നെയാണ് ഭീഷണി. ആനാവൂർ വിചാരിക്കുന്നത് മാത്രം നടക്കുന്ന കാലമായതിനാൽ അത് സംഭവിക്കുമെന്ന് ഉറപ്പിക്കാം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ചൈത്രക്കെതിരെ കർശന നിലപാട് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി.ജയരാജനും ഇതേ അഭിപ്രായമാണ് ഉള്ളത്. ചൈത്രയെ വലവീശി പിടിച്ചതെന്നു തന്നെയാണ് സംശയം. സി പി എമ്മിനോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് നേതാക്കൾ ഉറക്കെയുറക്കെ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (9 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (29 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (29 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (34 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (38 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends