Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രി പരിശോധന നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്, ചട്ടവിരുദ്ധമായി ചൈത്ര ഒന്നും ചെയ്തിട്ടില്ല

28 JANUARY 2019 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രി പരിശോധന നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറിയെങ്കിലും അദ്ദേഹമത് ആഭ്യന്തരവകുപ്പിന് കൈമാറും. മുഖ്യമന്ത്രിയാണ് എന്തെങ്കിലും നടപടി വേണമോ എന്ന് തീരുമാനിക്കുന്നത്. നിലവില സാഹചര്യത്തില്‍ നടപടി എടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ചട്ടവിരുദ്ധമായി ചൈത്ര ഒന്നും ചെയ്തിട്ടില്ലെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം യുവ ഉദ്യോഗസ്ഥയുടെ പരിചയക്കുറവാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നും പറയുന്നു.

കോടതിയെ അറിയിച്ച ശേഷമാണ് ഡി.സി.പി ചൈത്ര തെരേസ ജോണ്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ പിടികൂടാന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയത്. പ്രതിയുടെ അമ്മയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പ്രതികളെ പിടികൂടാനോ, കണ്ടെത്താനോ കഴിഞ്ഞില്ല. അതിനാല്‍ എസ്.പിക്ക് ജാഗ്രതക്കുറവുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്ത് വന്നത് മുതല്‍ സേനയിലെ പല ഉന്നത ഉദ്യോഗസ്ഥരും എസ്.പിക്ക് ഒപ്പമാണ്. കാരണം പേര് പല ഐ.പി.എസ് ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ച നിലപാടാണ് ചൈത്ര സ്വീകരിച്ചത്.

മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാരടക്കം പരിശോധന പാടില്ലെന്ന് ഡി.സി.പിയെ ധരിപ്പിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. നിയമസഭ നടക്കുന്ന വേളയില്‍ അര്‍ദ്ധരാത്രിയില്‍ പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത് വലിയ നാണക്കേടായി. അതിനാല്‍ എസ്.പിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി വേണമെന്ന കടുത്ത നിലപാടിലാണ് തിരുവനന്തപുരത്തെ നേതാക്കള്‍. വനിതാ സെല്ലിലെ എസ്.പിയായിരുന്ന ചൈത്രയെ റെയ്ഡിനെ തുടര്‍ന്ന് അവിടേക്ക് തന്നെ മുഖ്യമന്ത്രി മടക്കി അയച്ചിരുന്നു. നിയമപരമായി കൃത്യനിര്‍വഹണം ചെയ്തതിനാല്‍ സര്‍ക്കാരിന് നടപടിയെടുക്കാനാവില്ല. അഥവാ എടുത്താല്‍ തന്നെ അവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാം. ശബരിമല വിഷയത്തിലുള്‍പ്പെടെ പൊലീസ് സേനയിലെ ഉന്നതര്‍ സര്‍ക്കാരിനൊപ്പം ശക്തമായി നിന്നതിനാല്‍ അവരെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല.

ദേശീയ പണിമുടക്കിന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തിയതിനെതിരെ കേസുടുത്തതില്‍ പ്രധാനിയായിരുന്നു ചൈത്ര. അന്ന് മുതലേ അവര്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടാണ്. തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ തിരിയുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുക എന്ന പതിവ് തന്ത്രമാണ് അവര്‍ പയറ്റുന്നത്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടേതായതിനാലും നിയമങ്ങളും ചട്ടവും പാലിച്ചുള്ള പരിശോധനയായതിനാലും എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് സി.പി.എം. കോണ്‍ഗ്രസുകാര്‍ ഭരിച്ചിരുന്നപ്പോള്‍ പോലും ഇത്തരം നടപടിയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരത്തെ സി.പി.എം നേതാക്കള്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (9 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (29 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (29 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (34 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (38 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends