Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍; ടി.വി അനുപമയെ ഡയറക്ടറാക്കാൻ നീക്കം ; ഇനിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പ് നേരെയാകുമോ?

29 JANUARY 2019 07:38 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ പടിവാതുക്കല്‍ എത്തിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടറെ നിയമിക്കാതെ സര്‍ക്കാര്‍. നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളേണ്ട സമയത്ത് വിദ്യദഭ്യാസ വകുപ്പില്‍ സുപ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട ഡയറക്ടര്‍ ഇല്ലാതായിട്ട് ഒരു മാസം ആകുന്നു. മുന്‍ ഡി.പി.ഐ കെ.വി മോഹന്‍ കുമാറിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണറാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ ചുമതലയൊഴിഞ്ഞ ശേഷം ഇതേവരെ പകരക്കാരനെ നിയമിച്ചിട്ടില്ല.

എസ്.എസ്.എല്‍്‌സി പരീക്ഷക്കു മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള ചോദ്യപേപ്പറിന്റെയും മറ്റും നടപടിക്രമങ്ങള്‍ നടന്നുവരികയുമാണ്. ഈ സമയത്താണ് ഡി.പി.ഐ ഇല്ലാതിരിക്കുന്നത്. അഡീഷണല്‍ ഡി.പി.ഐക്കാണ് ഇപ്പോള്‍ ഡി.പി.ഐയുടെ ചുമതല. പന്ത്രണ്ടാം €ാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും ഇനി സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാക്കണമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറ്റിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. അടുത്ത അധ്യയേന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഇക്കാര്യങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തേണ്ടത് ഡി.പി.ഐ ആണ്. എന്നാല്‍ ഒരു മാസമായി ഈ പദവി ഒഴിഞ്ഞു കിടക്കുന്നതിനാല്‍ കാര്യങ്ങള്‍ മന്ദഗതിയിലാണ് പോകുന്നത്. നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒറ്റ ഡയറക്ടറേറ്റിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.

അടുത്ത അധ്യയേന വര്‍ഷം ഇത് നടപ്പാക്കുന്നുവെങ്കില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഡി.പി.ഐമാരായി നിയമിക്കുന്നത് എന്നാല്‍ ഈ ചുമതല ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെന്നാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് ഒരു വകുപ്പില്‍ തലവനില്ലാത്തതെന്നും ശ്രദ്ധേയമാണ്. അതേസമയം തൃശൂള്‍ കലക്ടര്‍ ടി.വി അനുപമയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്.

 

             

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends