Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്ത്രീത്വത്തെ അപമാനിച്ചതിന് സ്വകാര്യ ബസിലെ കണ്ടക്ടര്‍ അറസ്റ്റില്‍, ഡ്രൈവര്‍ ഒളിവില്‍

29 JANUARY 2019 03:22 PM IST
മലയാളി വാര്‍ത്ത

യാത്രക്കായി സ്വകാര്യ ബസില്‍ കയറിയ വീട്ടമ്മയെ ഇന്റര്‍വ്യൂ ചെയ്യുകയും ദുരുദ്ദേശത്തോടെയുള്ള ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. സംഭവം കേസായതോടെ ബസ് ഡ്രൈവര്‍ ഒളിവില്‍ പോയി. അയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തലശേരി- കൊട്ടിയൂര്‍ റൂട്ടിലോടുന്ന മെട്രോ ബസിലെ കണ്ടക്ടര്‍ പേരാവൂര്‍ സ്വദേശി സിബി (40)യെയാണ് എസ്‌ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്നും എസ്‌ഐ എം.അനില്‍ പറഞ്ഞു.

തലശേരിയില്‍ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന ബസില്‍ എരഞ്ഞോളി ചോനാടത്തേക്ക് പോകുന്നതിനായി കയറിയ വീട്ടമ്മയ്ക്കാണ് യാത്രയിലുടെനീളം ജീവനക്കാരില്‍ നിന്നും ദുരനുഭമുണ്ടായത്. ദീര്‍ഘദൂര ബസില്‍ ചെറിയ ദൂരത്തേക്കാണ് വീട്ടമ്മ യാത്ര ചെയ്തിരുന്നത്.

ഇക്കാരണത്താല്‍ കടുത്ത ഇന്റര്‍വ്യൂ നേരിട്ടു കൊണ്ടാണ് വീട്ടമ്മ ബസിനുള്ളില്‍ തന്നെ പ്രവേശിച്ചത്. ചോനാടത്തേക്ക് ടിക്കറ്റ് എടുത്തതോടെ ജീവനക്കാര്‍ ഒരോരുത്തരായി വീട്ടമ്മയെ മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കാന്‍ തുടങ്ങി.

വീട്ടമ്മക്കിറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുകയും ചെയ്തില്ല. സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തുകയും ഡ്രൈവര്‍ ആംഗ്യ ഭാഷയിലും മറ്റ് ജീവനക്കാര്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞുമാണ് വീട്ടമ്മയെ ബസില്‍ നിന്നിറക്കി വിട്ടത്. സങ്കടം സഹിക്കാനാവാതെ വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരുടെ യാത്രാക്കാരോടുള്ള ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്ന് സിഐ എം.പി. ആസാദ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends