Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുഹമ്മദ് ആസിമിന്റെ സ്വപ്‌നങ്ങള്‍ ഇനി പൂവണിയും ; മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തിയ 12കാരന് തുണയായി രാഹുല്‍

29 JANUARY 2019 07:04 PM IST
മലയാളി വാര്‍ത്ത

മുഹമ്മദ് ആസിമിന്റെ സ്വപ്‌നങ്ങള്‍ ഇനി പൂവണിയും. വിദ്യാഭ്യാസം നേടാന്‍ വേണ്ടി കോടതിയില്‍ കയറുകയും സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം നടത്തുകയും ചെയ്ത 12കാരന് തുണയായി രാഹുല്‍ ഗാന്ധിയെത്തി. മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആസിം തന്റെ ആവശ്യവുമായി രാഹുല്‍ഗാന്ധിയുടെ മുന്നിലുമെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടൊണ് ആസിം എച്ചിയത്ത ചൊവ്വാഴ്‌ച്ച കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അന്തരിച്ച എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്.

സര്‍ക്കാറിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌കാര ജേതാവ് കൂടിയാണ് ആസിം. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്‌കൂള്‍ യു.പിയായി ഉയര്‍ത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളില്‍ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ഇരുകൈകളുമില്ലാത്ത മുഹമ്മദ് സംസ്ഥാന വികലാംഗ സംഘടന ഐക്യമുന്നണി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു. പഠിക്കണമെന്ന ആവേശം അടങ്ങാത്ത ആ കുരുന്ന് സംസ്ഥാന സര്‍ക്കാരിനോട് പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന ഉറച്ച ചോദ്യമാണ്. കോഴിക്കോട് വെളിമണ്ണ എല്‍പി സ്‌കൂളിലാണ് തൊണ്ണൂറ് ശതമാനവും വികലാംഗനായ മുഹമ്മദ് ആസിം പഠിച്ചത്. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ കുട്ടിയുടെ പഠനസൗകര്യാര്‍ഥം സ്‌കൂളിനെ യുപി തലത്തിലേക്ക് ഉയര്‍ത്തി. യുപി പഠനവും പൂര്‍ത്തിയായപ്പോള്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ മുഹമ്മദ് ആസിം എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി.

സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലും മുഹമ്മദിന് അനുകൂലമായിരുന്നു വിധി. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഈ വിദ്യാര്‍ത്ഥി സമരത്തിനെത്തിയത്.

യുപി പഠനവും പൂര്‍ത്തിയായപ്പോള്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ത്താന്‍ മുഹമ്മദ് ആസിം എല്‍ഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കി. സര്‍ക്കാര്‍ കൈയൊഴിഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ കനിഞ്ഞില്ല. പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലും മുഹമ്മദിന് അനുകൂലമായിരുന്നു വിധി. അതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെയാണ് മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥി സമരത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഉജ്വല ബാല്യം പുരസ്‌കാരത്തുകയായ 25,000 രൂപയും സ്വന്തമായി സ്വരൂപിച്ച പണവും ചേര്‍ത്തു മുഹമ്മദ് ആസിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends