Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആ തള്ളല്ലാതെ അഡ്‌മിനിസ്ട്രേഷന്റെ കാര്യത്തില്‍ നാട്ടില്‍ ഒന്നും നടക്കുന്നില്ല; എറണാകുളം ബ്രോഡ് വേയിലെ ചില കടകളില്‍ എല്ലാം, അകത്തേക്ക് കയറാനുള്ള വാതിലില്‍ ഇപ്പോള്‍ എഴുതി വെച്ചിരിക്കുന്നത് പിണറായി എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഷാഫി പറമ്പില്‍

29 JANUARY 2019 08:20 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്ബില്‍. എറണാകുളം ബ്രോഡ് വേയിലെ ചില കടകളുടെ വാതിലില്‍ എല്ലാം പുഷ് എന്ന് അര്‍ത്ഥത്തില്‍ പിണറായി എന്നാണ് എഴുതിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പുഷ് എന്നതിന് പകരം, തള്ളുക എന്നതിന് പകരം, ഇപ്പോ അങ്ങനെ എഴുതിയാലും ആളുകള്‍ക്ക് ബോധ്യം വരുമെന്നാണ്. ആ തള്ളല്ലാതെ അഡ്‌മിനിസ്ട്രേഷന്റെ കാര്യത്തില്‍ നാട്ടില്‍ ഒന്നും നടക്കുന്നില്ല.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ അല്ലാതെ മറ്റൊന്നും ഈ സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാനില്ലെന്നും ഷാഫി വിശദമാക്കി. എറണാകുളം മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വീകരണമൊരുക്കിയ, അരലക്ഷത്തോളം വരുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലായിരുന്നു ഷാഫിയുടെ വിമര്‍ശനം.

'എറണാകുളം ബ്രോഡ് വേയിലെ ചില കടകളില്‍ എല്ലാം, അകത്തേക്ക് കയറാനുള്ള വാതിലില്‍ ഇപ്പോള്‍ എഴുതി വെച്ചിരിക്കുന്നത് പിണറായി എന്നാണ്. എന്താണ് കാര്യം എന്ന് ചോദിക്കുമ്ബോള്‍ ആളുകള്‍ പറയുന്നത് പുഷ് എന്നതിന് പകരം, തള്ളുക എന്നതിന് പകരം, ഇപ്പോ അങ്ങനെ എഴുതിയാലും ആളുകള്‍ക്ക് ബോധ്യം വരുമെന്നാണ്. ആ തള്ളല്ലാതെ അഡ്‌മിനിസ്ട്രേഷന്റെ കാര്യത്തില്‍ നാട്ടില്‍ ഒന്നും നടക്കുന്നില്ല. ഭരണത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലെ മെട്രൊ ആണെങ്കിലും കണ്ണൂരിലെ വിമാനത്താവളം ആണെങ്കിലും അതുപോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത് ഉദ്ഘാടനം ചെയ്യുക എന്നതല്ലാതെ പുതിയതായി ഒന്നും ഈ സര്‍ക്കാര്‍ സംഭാവന ചെയ്തിട്ടില്ല'.

കോണ്‍ഗ്രസ് പ്രസ്ഥാനം നവോത്ഥാനം പ്രസംഗിക്കുന്നത് വ്യാജമായ അവകാശവാദങ്ങളിലൂടെയല്ലാ. ബൂത്ത് പ്രസിഡന്റ് മുതല്‍ ഇന്ത്യന്‍ പ്രസിഡന്റ് വരെയുള്ള പദവികളില്‍ വനിതകള്‍ക്ക് അവസരം കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും യുഡിഎഫിന് തന്നെയാണ് ജനങ്ങള്‍ കരുതിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends