Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വൃദ്ധകളെ തേടിപിടിച്ച് ബലാത്സംഗം ചെയ്യുന്ന മനോരോഗി; അധ്യാപികയെ പീഡിപ്പിച്ചു കൊന്ന പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

01 FEBRUARY 2019 02:17 PM IST
മലയാളി വാര്‍ത്ത

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ട. അദ്ധ്യാപികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പ്രായമായവരെ ലൈംഗികമായി ഉപയോഗിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയാണ്. ഇയാളുടെ ഇരകള്‍ എല്ലാം തന്നെ വൃദ്ധരായ സ്ത്രീകളാണ്. അദ്ധ്യാപികയെ തലയ്ക്കടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവരുകയും ചെയ്‌തെന്നായിരുന്നു കേസ്. പ്രതി പരുമല കൊട്ടയ്ക്കാമാലി കോളനിയില്‍ സബീറിനെ (36) പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാം നമ്പര്‍ ജഡ്ജി എന്‍ ഹരികുമാര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2010 മേയ് ഒന്നിനായിരുന്നു കൊലപാതകം. രാത്രി ഒന്‍പതുമണിയോടെ അദ്ധ്യാപികയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സബീര്‍ അവരുടെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങളെടുത്തശേഷം വലിച്ചിഴച്ച് വീടിനു പുറത്തെ കൊക്കോമരത്തിന്റെ ചുവട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്.

തിരുവല്ല സി.ഐ.യായിരുന്ന ആര്‍ ജയരാജ് ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവല്ല സി.ഐ.യായിരുന്ന സഖറിയ മാത്യുവാണ് പ്രതിയെ പിടികൂടിയത്. സമാനമായ മറ്റൊരു കേസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് താനാണ് റെയ്ച്ചലിനെ കൊന്നതെന്ന് സബീര്‍ കുറ്റസമ്മതം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജ് ഹാജരായി.

302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ഭവനഭേദനം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവക്കായി 20 വര്‍ഷം കഠിനതടവും 18000 രൂപ പിഴശിക്ഷയും അനുഭവിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends