Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടന്ന് രാഹുല്‍ ഗാന്ധി, ജനപക്ഷയാത്രയെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് വിഎം സുധീരന്‍

10 DECEMBER 2014 01:07 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുന്നതുമാണെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിരാഭവനില്‍ എത്തിയ രാഹുല്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ജനപക്ഷയാത്രയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി പറഞ്ഞ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സുധീരന്‍ തന്റെ നയം വ്യക്തമാക്കിയത. രാഹുല്‍ ഗാന്ധിയെ വേദിയിലിരുത്തിയായിരുന്നു സുധിരന്റെ മറുപടി.ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും എല്ലാവരും അംഗീകരിക്കുന്നു. അമിതമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ സിപിഎമ്മിന്റെ അവസ്ഥയിലാക്കും. ഒരു ഗ്രൂപ്പില്‍ നിന്ന് മറു ഗ്രൂപ്പിലേക്ക് പോകുന്നതു പോലും വാര്‍ത്തയാകുന്നു. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ നയപരമാണെന്നും വ്യക്തിപരമല്ലെന്നും കൂടി വിശദീകരിച്ചു.
അഴിമതിയും ലഹരിയും അക്രമവുമാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെയാണ് ജനപക്ഷയാത്ര മാതൃകാപരമാകുന്നതെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട്. കെപിസിസിയുടെ വിശാല എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ ആമുഖമായാണ് ജനപക്ഷയാത്രയെ വെജിറ്റേറിയന്‍ യാത്രയെന്ന് വിളിച്ചവര്‍ക്ക് സുധീരന്‍ മറുപടി നല്‍കിയത്. ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിയെ നശിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും എകെ ആന്റണിയേയും വേദിയിലിരുത്തിയാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക് സുധീരന്‍ മറുപടി നല്‍കിയത്.
സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിയോട് പരാതി പറഞ്ഞിരുന്നു. മദ്യനയത്തിലെ നിലപാടുകളെയാണ് അവര്‍ വിമര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിനെ തന്നെ വേദിയിലിരുത്തി നേതാക്കളോട് സുധീരന്‍ തന്റെ ഉറച്ച നിലപാട് വിശദീകരിച്ചത്. മാതൃകാ പരമായി നടത്തിയ ജനപക്ഷ യാത്രയെ മോശമായി ചിത്രീകരിക്കാന്‍ ആരു ശ്രമിക്കേണ്ട എന്നാണ് സുധീരന്‍ വ്യക്തമാക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തിയല്ല ജനപക്ഷയാത്ര നടത്തിയതെന്ന കെ മുരളീധരന്റെ ആരോപണം ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പ് ഉയര്‍ത്തി സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ എ, ഐ ഗ്രൂപ്പുകള്‍ നീക്കവും തുടങ്ങി. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ സുധീരന്‍ വിമര്‍ശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends