Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം; നടപടി സര്‍ക്കാരിന്റെ പരിഗണനയില്‍

11 DECEMBER 2014 09:14 AM IST
മലയാളി വാര്‍ത്ത.

കെ.എം.മാണിക്ക് പിന്നാലെ പി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയും ക്വിക്ക് വെരിഫിക്കേഷന് വിജിലന്‍സ് നീക്കം.കെ.എം.മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ ഉത്തരവ് നല്‍കിയ സ്ഥിതിക്ക് ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല നിലപാടെടുക്കുമെന്ന് അറിയുന്നു.
രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ വാശികാണിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ക്വിക്ക് വെരിഫിക്കേഷന് നിര്‍ദ്ദേശം നല്‍കിയാല്‍ ഭരണം മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണെന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളത്. കേരള കോണ്‍ഗ്രസ് കൈകാര്യം ചെയ്ത മട്ടില്‍ തങ്ങളെ കൈകാര്യം ചെയ്യരുതെന്നാണ് ലീഗ് സര്‍ക്കാരിനു നല്‍കുന്ന അന്ത്യശാസനം. അങ്ങനെ ചെയ്താല്‍ കെഎം മാണിയെ പോലെ തങ്ങള്‍ നിശബ്ദത പാലിക്കില്ലെന്നും ലീഗ് നേതാക്കള്‍ പറയുന്നു
രമേശ് ചെന്നിത്തലയാകട്ടെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലാണ്. ഇതിനിടെ ഘടകകക്ഷികളെ ചൊല്‍പടിയില്‍ നിര്‍ത്താനുള്ള ഐ ഗ്രൂപ്പ് തന്ത്രമാണ് ആരോപണമെന്ന ആക്ഷേപവും ശക്തമാണ്. ഗണേശ് ആരോപണം സ്വമേധയാ നടത്തിയതല്ല നടത്തിച്ചതാണെന്നും ആരോപണം ശക്തമാണ്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇടയുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. കോണിയും കൈപ്പത്തിയും തമ്മിലുടക്കിയാല്‍ അത് സര്‍ക്കാരിന്റെ അന്ത്യത്തിന് വഴി തെളിക്കുമെന്ന് കലാപമുണ്ടാക്കുന്നവര്‍ക്കുമറിയാം. കേരള കോണ്‍ഗ്രസ് നേതാക്കളാകട്ടെ കോണിയും കൈപ്പത്തിയും തമ്മില്‍ നടക്കുന്ന യുദ്ധം താളാത്മകമായി നോക്കി നില്‍ക്കുകയാണ്.
സംസ്ഥാനത്തെ രണ്ടാമത്തെ ഭരണകക്ഷിക്കെതിരെ ഒരു ഭരണകക്ഷി അംഗം തന്നെ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഏതെങ്കിലും സാമുദായിക സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഒരു സമുദായ സംഘടന മുസ്ലീം ലീഗനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നില്‍ മറ്റ് കരങ്ങളുണ്ടോ എന്ന സംശയവും സജീവമാണ്.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. അതേ സമയം അന്നന്ന് ചെയ്യേണ്ട പ്രവൃത്തികള്‍ മന്ത്രിയുമായി കൂടിയാലോചിച്ചാണ് വിജിലന്‍സ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയ്ക്കാവട്ടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അദ്ദേഹത്തിന് യാതൊരു സ്വാധീനവുമില്ല. ഗണേശ്കുമാറിന്റെ ആരോപണങ്ങള്‍ തനിക്ക് അവഗണിക്കാനാവില്ലെന്നും മന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (15 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (20 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (25 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (31 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (34 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (44 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (48 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends