ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനമെടുക്കേണ്ടതുണ്ട്. അടുത്ത് തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
L
https://www.facebook.com/Malayalivartha























