Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല തന്നെ വിഷയം... വിശ്വാസികള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കി ബിജെപിയെ വിജയിപ്പിക്കാന്‍ പന്തളം കൊട്ടാരം; തെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ശശികുമാര്‍ വര്‍മ്മ പരസ്യ പ്രഖ്യാപനം നടത്തിയെങ്കിലും രഹസ്യ പിന്തുണ ഉറപ്പിച്ച് ബിജെപി

29 MARCH 2019 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പന്തളം കൊട്ടാരം പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എറണാകുളത്തും ചാലക്കുടിയിലും ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ചുക്കാന്‍ പിടിക്കും. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും പ്രത്യക്ഷമായിരിക്കുകയില്ല. വിശ്വാസികള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കി ബിജെപിയെ വിജയിപ്പിക്കാനാണ് നീക്കം.

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് വേണ്ടി ഇതിനകം പന്തളം കൊട്ടാരം രംഗത്തിറങ്ങി കഴിഞ്ഞു. അതേസമയം തെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ശശികുമാര്‍ വര്‍മ്മ പരസ്യ പ്രഖ്യാപനം നടത്തികഴിഞ്ഞു. ഇതേ പ്രഖ്യാപനത്തില്‍ തന്നെ ശബരിമലയില്‍ ഭക്തരെ ബുദ്ധിമുട്ടിച്ച പാര്‍ട്ടികളെ ജനം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ അത്തരത്തില്‍ തന്നെ തെരഞ്ഞടുപ്പില്‍ വോട്ടു ചെയ്യുമെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനും കീര്‍ത്തിക്കും വേണ്ടി കൊട്ടാരം പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തില്‍ കൊട്ടാരത്തെ സഹായിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഭക്തര്‍ക്കും ഇക്കാര്യം അറിയാമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വോട്ട് ചെയ്യുന്ന കാര്യത്തിലും വിശ്വാസികള്‍ക്ക് ആ തിരിച്ചറിവ് കാണുമെന്ന് പന്തളം കൊട്ടാരം പറഞ്ഞു.

കെ.സുരേന്ദ്രന് വേണ്ടി വര്‍മ്മയും കൊട്ടാരം പ്രതിനിധികളും ഇതിനകം രംഗത്ത് എത്തി കഴിഞ്ഞു. അവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ ശശികുമാര്‍ വര്‍മ്മയെ പോലെയുള്ള നിര്‍ണായക സ്വാധീനമുള്ള നേതാക്കള്‍ ഇതേ വരെ പരസ്യമായി രംഗത്തെത്തിയില്ല. അങ്ങനെ രംഗത്ത് എത്തുകയുമില്ല. കാരണം പന്തളം കൊട്ടാരത്തെ രാഷ്ട്രീയവത്കരിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല.

ചരിത്രത്തില്‍ ആദ്യമായാണ് പന്തളം കൊട്ടാരം കാവിയണിയുന്നത്. വളരെ മുമ്പേ ചുവപ്പണിഞ്ഞ കൊട്ടാരമാണ് പന്തളം. പഴയ കാല സി പി എം നേതാക്കള്‍ ഒളിവില്‍ കവിഞ്ഞ സ്ഥലമാണ് പന്തളം കൊട്ടാരം. ശശികുമാര്‍ വര്‍മ്മ പോലും കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ ശശികുമാര്‍ വര്‍മ്മ അദ്ദേഹത്തിന്റെ െ്രെപവറ്റ് സെക്രട്ടറിയായിരുന്നു. ജനകീയാസൂത്രണം നടപ്പിലാക്കുന്നതില്‍ ശശികുമാര്‍ വര്‍മ്മയുടെ പങ്ക് നിര്‍ണായകമായിരുന്നു. ശബരിമല വിഷയത്തോടെയാണ് വര്‍മ്മ സി പി എമ്മുമായി തെറ്റിയത്.

വര്‍മയെയും കൊട്ടാരത്തെയും ഒപ്പം നിര്‍ത്താന്‍ സി പി എം ഒരു പാട് ശ്രമിച്ചു. എന്നാല്‍ അതെല്ലാം വിഫലമായി. കോടിയേരിയും പിണറായിയും കൊട്ടാരവുമായി തെറ്റിയത് പെട്ടെന്നാണ്. അത് നേരെയാക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.

ബി ജെ പിയിലേക്ക് കൊട്ടാരത്തെ അടുപ്പാക്കാതിരിക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങള്‍ ചില്ലറയല്ല. എന്നാല്‍ കൊട്ടാരം പതിയെ പതിയെ ബിജെ പിയുമായി അടുത്തു. അതിന്റെ പ്രതിഫലനമാണ് ലോക് സഭാ തെരഞ്ഞടുപ്പില്‍ ഇപ്പോള്‍ കാണാന്‍ പോകുന്നത്. എന്‍ എസ് എസിന്റെയും ബി ജെ പിയുടെയും പിന്തുണയുണ്ടെങ്കില്‍ പത്തനംതിട്ടയില്‍ ബി ജെ പിക്ക് ചുമ്മാ ജയിക്കാവുന്നതേയുള്ളു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends