Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

06 JULY 2026 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍

പാലക്കാട് എം എൽ എ രമേശ് പിഷാരടിക്ക് എതിരെ സോഷ്യൽ മീഡിയ. സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ കടുത്ത വിമർശനങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി നടനും എംഎൽഎയുമായ രമേഷ് പിഷാരടി സംഘടനയുടെ മുൻ പ്രസിഡന്റ് നടി ശ്വേത മേനോനുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ലീക്കായി.

 

ഈ ഫോൺ സംഭാഷണത്തിലെ ഒരു പ്രസ്തുത ഭാഗമാണ് വിമർശന വിധേയമായിരിക്കുന്നത്. ശ്വേതയോട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീ‍ഡിയ രമേഷ് പിഷാരടിയെ വിമർശിക്കുന്നത്.

ആ പുറത്ത് വന്ന ഫോൺ കോളിലെ ചർച്ചയായ സംഭാഷണ ശകലം ഇങ്ങനെയാണ്....

പിഷാരടി: എവിടെയാണ് ഇപ്പോൾ?

ശ്വേത മേനോൻ: ഞാൻ ക്രൗൺ പ്ലാസയിൽ

പിഷാരടി: എന്താണ് പരിപാടി?

ശ്വേത മേനോൻ: എന്റെ ഭർത്താവ് ഇന്ന് വൈകുന്നേരം വരും. അതുകൊണ്ട് ഞാൻ ഇവിടെ വന്നതാണ്

പിഷാരടി: അത്രയേയുള്ളു. . ഞാൻ നിങ്ങളോട് ക്രൗൺ പ്ലാസയിൽ എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോൾ വൈകീട്ട് ഭർത്താവ് വരുമെന്നാണ് പറഞ്ഞത്...
ശ്വേത മേനോൻ: അങ്ങനെയല്ല ബോംബെയിൽ നിന്ന് മൂപ്പര് വരും എന്നാണ് ഞാൻ പറഞ്ഞത്.

പിഷാരടി: അതാണ് ഞാൻ ചോദിച്ചത് മൂപ്പര് വന്നിട്ടാണോ പരിപാടിയെന്ന്.

ശ്വേത മേനോൻ: ഓ ആ പരിപാടി... അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത്.

പിഷാരടി: അല്ലന്നേ ഞാൻ അതൊന്ന് കൂട്ടിവായിച്ചതാ... ഞാൻ നിങ്ങളോട് ചോദിച്ചു... എന്താണ് ഇന്ന് പരിപാടിയെന്ന്. വൈകീട്ട് ഭർത്താവ് വരുമെന്ന് നിങ്ങൾ പറഞ്ഞു. അത്രയേയുള്ളു...

ശ്വേത മേനോൻ: പിഷു ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ ഒരു വ്യക്തിയാണ്. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്നവും. എനിക്ക് ഇങ്ങനെയുള്ള ഒരു കാര്യവും അറിയില്ല. അതാണ്.

പിഷാരടി: നമുക്ക് ശരിയാക്കാം... ഭർത്താവ് വന്നുപോട്ടെ. എല്ലാം ശരിയാകും ഞാൻ നോക്കിക്കോളാം...

ഈ സംഭാഷണ ശകലമാണ് പിഷാരടിക്ക് സോഷ്യൽമീഡിയയിൽ വിമർശനം വാങ്ങി കൊടുക്കുന്നത്. അതേസമയം ഈ വിവാദത്തോട് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends