Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് 10 പവന്‍ സ്വര്‍ണാഭരണവും, താലിയും, മേക്കപ്പ് കിറ്റുമായി പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടി പെണ്‍കുട്ടി; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വീട്ടിലെത്തി കാമുകനെ പൊക്കിയപ്പോള്‍, മൊബൈല്‍ഫോണ്‍ മാത്രം എടുത്ത് ബാഗും ഉപേക്ഷിച്ച് വീടിന്റെ പിന്നാമ്പുറത്തുകൂടെ കാമുകി ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പന്ത്രണ്ടുമണിക്കൂറിയിട്ടും കണ്ടെത്താനായില്ല..

29 MARCH 2019 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

കാമുകന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ കണ്ടെത്താനാകാതെ വലഞ്ഞ് പോലീസ്, കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പതതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇന്നലെ വൈകിട്ടാണ് കടമ്ബനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്ബതുകാരനൊപ്പം ഒളിച്ചോടിയത്. എസ്എസ്എല്‍സി പരീക്ഷ തീര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയ പെണ്‍കുട്ടി കാമുകന്‍ ശ്യാം റെന്റിന് എടുത്ത കാറില്‍ സ്ഥലം വിടുകയായിരുന്നു.

പതിവു സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്താതിരുന്നപ്പോള്‍ രക്ഷിതാക്കാന്‍ കൊടുമണ്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാര്‍ നേരെ കാമുകന്റെ വീട്ടല്‍ എത്തി. ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെണ്‍കുട്ടി വീടിന് പിന്നാമ്ബുറത്ത് കൂടി ഇറങ്ങി ഓടി.

കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെണ്‍കുട്ടി പക്ഷേ, മൊബൈല്‍ഫോണ്‍ എടുത്തിരുന്നു. ഇതിന്റെ സിംകാര്‍ഡ് ഊരി അടുത്ത കുറ്റിക്കാട്ടില്‍ കളയുകയും ചെയ്തു. ഇന്നലെ രാത്രി ഏഴിനായിരുന്നു ഈ സംഭവം. ഇതിനിടെ പ്രദേശത്ത് ഇടിവെട്ടി കനത്തമഴ പെയ്തു. വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൊടുമണ്‍ പൊലീസ് ഏറെ നേരം തെരഞ്ഞിട്ടും വിവരം കിട്ടാതെ വന്നതോടെ ലോക്കല്‍ സ്‌റ്റേഷനായ ഏനാത്ത് സഹായം തേടി. അടൂര്‍ ഡിവൈഎസ്പി കെഎ തോമസിനെയും വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌റ്റേഷനില്‍ നിന്നുള്ള എട്ടു വണ്ടികളിലായി പൊലീസെത്തി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തി. ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

അതിനിടെ ഇന്ന് രാവിലെ ഗണേശവിലാസം ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പ്രഭാത സവാരിക്കാര്‍ അറിയിച്ചു. തെങ്ങമം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരും ഷാള്‍ കൊണ്ട് തലമറച്ചു നടന്നു നീങ്ങുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. എസ്പി ജി ജയദേവ് നേരിട്ടാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. ശ്യാമുമായി എങ്ങനെ അടുപ്പത്തിലായി എന്ന് വീട്ടുകാര്‍ക്ക് അറിയില്ല.

മകള്‍ക്ക് ഒരു കാമുകന്‍ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍, ചാടിപ്പോകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി. സാമ്ബത്തികമായി ഉന്നത നിലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം. കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്മാര്‍ നടപ്പിലാക്കിയത്. പെണ്‍കുട്ടി 10 പവന്‍ സ്വര്‍ണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്‌കൂളില്‍ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടില്‍ ഉപേക്ഷിച്ച് ബാഗില്‍ നിന്ന് കണ്ടെടുത്തു.

പരീക്ഷയുടെ ഹാള്‍ടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയില്‍ പോളിഷ് ബാഗിലുണ്ടായിരുന്നു. കാമുകനാകട്ടെ റെന്റിന് കാറുമെടുത്ത് സ്‌കൂളിന്റെ വാതിലില്‍ കാത്തു നിന്നു. രണ്ടുപേര്‍ക്കും നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല. 19 വയസാണ് കാമുകന്. എങ്കിലും പോക്‌സോ കുറ്റം നിലനില്‍ക്കും. കാമുകിക്ക് 16 വയസുമുണ്ട്. പെണ്‍കുട്ടിയെ കൊണ്ടുവന്ന മാരുതി ഓള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രദേശത്തെ മുന്നൂറോളം കിണറുകളിലും പൊലീസ് പരിശോധന നടത്തി.പുലര്‍ച്ചെ അഞ്ച് മണിയോടെ പരിശോധനയിലുള്ള ഒരു പൊലീസ് വാഹനത്തിന്റെ മുന്നില്‍ പെണ്‍കുട്ടിയെ കണ്ടെങ്കിലും ആശയക്കുഴപ്പത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല. തോട്ടമുക്കില്‍് ബസ് പരിശോധിക്കുന്ന അവസരത്തില്‍ തെങ്ങമം തോട്ടമുക്ക് ഭാഗത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും ബസ് യാത്രക്കാര്‍ പൊലീസിനോട് പറയുന്നു. അന്വേഷണം ശക്തമാക്കുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘത്തിന് രൂപം നല്‍കി. കാമുകീകാമുകന്മാര്‍ക്ക് സഹായം നല്‍കിയ സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (18 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends