Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിമിക്രിയെന്ന പേരില്‍ ആള്‍മാറാട്ടമാണ് നടത്തുന്നത്; ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍

29 MARCH 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനൊപ്പം കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സ്കിറ്റ് പ്രകേഷപണം ചെയ്ത സ്വകാര്യ ചാനലിനെതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്.

ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മിമിക്രിയെന്ന പേരില്‍ ആള്‍മാറാട്ടമാണ് നടത്തിയതെന്നും സന്തോഷ് പണ്ഡിറ്റ് ആരോപിച്ചു. ടിവി ചാനലുകളിലെ പരിപാടികള്‍ സെന്‍സര്‍ ചെയ്യാനുള്ള നടപടിയെടുക്കണമെന്നാവശ്യവുമായി സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അവരെയല്ല സമീപിക്കേണ്ടത് എന്ന് അറിയിച്ചിരുന്നു.

വ്യക്തിഹത്യ ചെയ്തുവെന്നാരോപിച്ച് നടന്‍ സുരാജിനും സ്വകാര്യ ചാനലിനുമെതിരെ ആദ്യം കേസ് നല്‍കിയിരുന്നു. എന്നാല്‍ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് നടനെതിരെ ക്രിമിനല്‍ കേസ് നല്‍കിയിരുന്നു. അന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് കാണിച്ച് ചാനലില്‍ നിന്നും ലഭിച്ച കത്തല്ലാതെ മറ്റു കാര്യമായ പ്രതികരണങ്ങളൊന്നും പിന്നീടുമുണ്ടായില്ല എന്നതിനാലാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ചാനലിലെ ഷോയ്ക്കു ശേഷം നിരവധിപേരാണ് അതിലെ ആശയങ്ങളെ തന്റേതെന്ന് തെറ്റിദ്ധരിച്ച് തന്നോട് നേരിട്ട് വന്ന് ചോദിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ചില നടന്‍മാരെല്ലാം വ്യക്തി വൈരാഗ്യം തീര്‍ക്കുവാനാണ് ഈ മിമിക്രി ഷോകള്‍ ഉപയോഗിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ നിലപാട് വ്യക്തമാക്കുന്നു. അനുകരണമെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ സുരാജ് വെഞ്ഞാറമൂട് ജഡ്ജായി എത്തിയ ഒരു ചാനലിലെ ഹാസ്യ പരിപാടിയിലാണ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ അനുകരിച്ചുവെന്ന് സംവിധായകന്‍ ആരോപണമുന്നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends