Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതാണ് സുരേഷ് ഗോപി... വിവിദങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപി തൃശൂരില്‍ കസറുമ്പോള്‍ അധ്യാപകനായ ഡോ. വൈശാഖ് സദാശിവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു

07 APRIL 2019 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സിനിമയില്‍ എന്ന പോലെ രാഷ്ട്രീയത്തിലും സുരേഷ് ഗോപി മാസ് ഡയലോഗുമായി കസറുകയാണ്. ഇതിനിടെ സുരേഷ് ഗോപിയുടെ പല പ്രസംഗങ്ങളും വൈറലായിട്ടുമുണ്ട്. അടുത്തിടെ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍.ഡി.എ കണ്‍വന്‍ഷനില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെക്കുറിച്ച് അധ്യാപകനായ ഡോ. വൈശാഖ് സദാശിവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ള നേതാക്കളുടെ പാദങ്ങള്‍ തൊട്ടു നമസ്‌കരിക്കുന്നുവെന്നുള്ള സുരേഷ്‌ഗോപിയുടെ വാക്കുകള്‍ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് വൈശാഖ് പറയുന്നു.

ഇതാകണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. വ്യക്തിവിദ്വേഷങ്ങളും വ്യക്തിഹത്യയ്ക്കുമപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമായി രാഷ്ട്രീയത്തെ കാണാന്‍ കഴിയുന്നവനാകണം. വ്യത്യസ്ത ആദര്‍ശമുള്ളവനെ ശത്രുവായല്ല, രാഷ്ട്രീയ എതിരാളിയായി കാണാന്‍ കഴിയണം. രാഷ്ട്രീയ എതിരാളിയില്‍ നന്മ കാണാനായാല്‍ രാഷ്ട്രീയത്തിനതീതമായി അതിനെ അംഗീകരിക്കാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ലാത്ത ഒരു നട്ടെല്ലും വിശാലമായ ഒരു മനസ്സും ഉണ്ടാകണം.. അതാകണം രാഷ്ട്രീയം. അപ്പോഴാണ് അത് പൊതുപ്രവര്‍ത്തനമായി മാറുന്നതെന്നും വൈശാഖ് കുറിക്കുന്നു.

വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ചഉഅയുടെ തൃശ്ശൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ്‌ഗോപിയുടെ ചില വാക്കുകള്‍ ആഴത്തില്‍ സ്പര്‍ശിച്ചു... അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ഈ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയായി ഇറങ്ങുന്ന ഈ വേളയില്‍, ഞാന്‍ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവ് ലീഡര്‍ കരുണാകരന്റെ പാദങ്ങളില്‍ തൊട്ടു നമസ്‌ക്കരിക്കുന്നു..

ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് E. K. നായനാരുടെ പാദങ്ങളില്‍ തൊട്ടു നമസ്‌ക്കരിക്കുന്നു..

ഇന്ന് ജീവിച്ചിരിക്കുന്ന ഏക കമ്മ്യൂണിസ്റ്റ്കാരനായ V. S. അച്യുതാനന്ദന്റെ പാദങ്ങളില്‍ തൊട്ടു നമസ്‌ക്കരിക്കുന്നു.

എന്റെ ഈ കര്‍ത്തവ്യമേല്‍പ്പിച്ച, ഭാരതത്തിന്റെ കര്‍മ്മനിരതനായ എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമസ്‌ക്കരിക്കുന്നു..

ഈ ദൗത്യം എന്നിലര്‍പ്പിച്ച എന്റെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ പ്രണമിച്ചു കൊണ്ട് ഞാന്‍ ഈ തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുന്നു'

ഇതാകണം ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍.. വ്യക്തിവിദ്വേഷങ്ങളും വ്യക്തിഹത്യയ്ക്കുമപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമായി രാഷ്ട്രീയത്തെ കാണാന്‍ കഴിയുന്നവനാകണം.. വ്യത്യസ്ത ആദര്‍ശമുള്ളവനെ ശത്രുവായല്ല, രാഷ്ട്രീയ എതിരാളിയായി കാണാന്‍ കഴിയണം.. രാഷ്ട്രീയ എതിരാളിയില്‍ നന്മ കാണാനായാല്‍ രാഷ്ട്രീയത്തിനതീതമായി അതിനെ അംഗീകരിക്കാന്‍ ആര്‍ക്കും പണയം വച്ചിട്ടില്ലാത്ത ഒരു നട്ടെല്ലും വിശാലമായ ഒരു മനസ്സും ഉണ്ടാകണം.. അതാകണം രാഷ്ട്രീയം.. അപ്പോഴാണ് അത് പൊതുപ്രവര്‍ത്തനമായി മാറുന്നത്..

ആ വിശാലമായ മനസ്സും രാഷ്ട്രീയ അടിമത്വത്തിന്റെ അപഹാരത്തില്‍ ചലനമറ്റു പോകാത്ത നാവും നിലപാടുകള്‍ വ്യക്തമാക്കാന്‍ അടിസ്ഥാനം നല്‍കുന്ന ഒരു നട്ടെല്ലും കൈമുതലായുള്ള, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഭാവിയെ കുറിച്ച് കൃത്യമായ ദീര്‍ഘവീക്ഷണമുള്ള സുരേഷ് ഗോപി എന്ന കലാകാരനെ, തൃശ്ശൂരിന്റെ പ്രതിനിധിയായി ലോകസഭയിലേക്ക് അയക്കാനുള്ള നിയോഗം, നമ്മുടെ തൃശ്ശൂര്‍ ഗഡികള്‍ക്ക് കിട്ടിയതില്‍ വലിയ സന്തോഷം..

ഒന്നു ചിന്തിച്ചു നോക്കിക്കേ.. സുരേഷ് ഗോപി ഇന്നു നടത്തിയ പോലെ ഒരു പ്രസംഗം മറ്റു ചില പാര്‍ട്ടികളിലെ ഏതേലും സ്ഥാനാര്‍ത്ഥിയാണ് നടത്തിയതെന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.. എന്താകുമായിരുന്നു പുകില്.. ചിലപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം തന്നെ പോയേനേ.. മറ്റു പാര്‍ട്ടി നേതാക്കളെ പുകഴ്ത്തിയതിന്റെ പേരില്‍ 'പരനാറി' 'കുലംകുത്തി' പ്രയോഗം തുടങ്ങി വീട്ടിനു മുന്നില്‍ ഇന്നോവ തിരിയുന്ന അവസ്ഥയില്‍ വരെ ഒരു പക്ഷേ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നേനേ.. അതാണ് വ്യത്യാസം.. സ്വന്തം നട്ടെല്ലു പണയം വച്ച് രാഷ്ട്രീയ അടിമയെ പോലെ വിധേയത്വം കാട്ടി ജീവിക്കേണ്ട ദുരവസ്ഥ ഒരു ആഖജ ക്കാരനും ഇല്ല.. നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് നിലപാട് വ്യക്തമാക്കാം.. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം.. കാരണം ഞങ്ങളെ നയിക്കുന്നത് ജനാധിപത്യ ബോധമാണ് അല്ലാതെ ഏകാധിപതികളുടെ വാറോലകളല്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends