Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വോട്ടു പിടിക്കാനായി പുതിയ  തന്ത്രം  ; വയനാട്ടിലെ  അങ്കത്തിനായി കരുത്തുറ്റ  ദേശീയ  നേതാക്കളെ കളത്തിലിറക്കി  ബിജെപി ; രാഹുലിനെ  നേരിടുന്നവർ  ഇവർ

09 APRIL 2019 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് വയനാട്ടിൽ കളമിറക്കാനൊരുങ്ങി ബിജെപി . തെരെഞ്ഞെടുപ്പിൽ ശക്തമായ അടിത്തറ ബിജെപിക്ക് വായനാട്ടിലില്ലെങ്കിലും ദേശീയ നേതാക്കളെ എത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ വെല്ലുവിളിക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. രണ്ടായിരത്തി ഒമ്പതില്‍ നാലുശതമാനവും 2014 ല്‍ എട്ടര ശതമാനം വോട്ടുകളുമാണ് എന്‍ഡിഎക്ക് വയനാട്ടിൽ ലഭിച്ചത് . അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ എത്തി പ്രചാരണം നയിക്കുന്നതോടെ ചിത്രം മാറിമറയുമെന്നാണ് കണക്കുകൂട്ടല്‍.

രാഹുൽഗാന്ധി വയനാട്ടിൽ മല്സരിക്കാനെത്തുന്നതോടെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള മുഖ ചിത്രം തന്നെ മാറിമറയുമെന്നാണ് റിപ്പോർട്ടുകൾ . കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ അതിലൂടെ കഴിയുമെന്നാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ .

അങ്ങനെ വരുകയാണെങ്കിൽ കേരളത്തില്‍ കുറച്ച് നാളുകളായിതഴയപ്പെട്ടു കിടക്കുന്ന കോണ്‍ഗ്രസിന് പഴയപ്രതാപം വീണ്ടെടുക്കാന്‍ പറ്റുമെന്ന് അണികളും മുതിര്‍ന്ന നേതാക്കളും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് . ഇതേ സാഹചര്യം മുതലെടുക്കാനാണ് ഇവർ ശ്രമിക്കുന്നത് . ഇതിനാലാണ് കേന്ദ്രത്തിലെ ബി ജെ പി നേതാക്കള്‍ കേരളത്തില്‍ എത്തി ബി ജെ പിക്ക് പ്രചരണശക്തിയാകാന്‍ എത്തുന്നത്.

അതേ സാഹചര്യം മുതലെടുക്കാനാണ് ് ബി ജെ പിയും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേന്ദ്രത്തിലെ ബി ജെ പി നേതാക്കള്‍ കേരളത്തില്‍ എത്തി ബി ജെ പിക്ക് പ്രചരണശക്തിയാകാന്‍ എത്തുന്നത്. സ്മ്യതിഇറാനി, യോഗി ആദ്യത്യനാഥ് അമിഷ് ഷാ തുടങ്ങിയബി ജെ പിയുടെ കരുത്തുറ്റ നേതാക്കള്‍ കേരളത്തില്‍ എത്തുന്നതോടെ ബി ജെ പി ഇത്തവണ തെരെഞ്ഞെടുപ്പിൽ പുത്തന്‍ ചിത്രം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രണ്ടായിരത്തി ഒമ്പതില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം യുഡിഎഫും 31 ശതമാനം എല്‍ഡിഎഫും നേടിയപ്പോള്‍ വെറും നാലു ശതമാനമായിരുന്നു എന്‍ഡിഎയ്ക്ക് ലഭിച്ചത്. രണ്ടായിരത്തി പതിനാലില്‍ എന്‍ഡിഎയ്ക്ക് 8.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. 80752 വോട്ടുകളാണ് അക്കുറി ബിജെപി സ്ഥാനാര്‍ഥി പി.ആര്‍ രശ്മില്‍ നാഥ് സമാഹരിച്ചത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പതിമൂവായിരത്തോളെ വോട്ടുകള്‍ മാത്രമാണ് കൂടിയത്. 93641 വോട്ടുകള്‍ ഏഴു മണ്ഡലങ്ങളില്‍ നിന്നായി ബിജെപിക്ക് ലഭിച്ചു.

അതേസമയം എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് വലിയ അടിത്തറയില്ലെങ്കിലും രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന മണ്ഡലത്തില്‍ അമിത്ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ് തുടങ്ങി ദേശീയ നേതാക്കളുടെ കുത്തൊഴുക്കുണ്ടാകും. സ്മൃതി ഇറാനി മണ്ഡലത്തില്‍ ഒരു ദിവസം മുഴുവന്‍ പ്രചാരണം നടത്തും.

നേരത്തെ ബിജെപി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. പിന്നീട് തുഷാര്‍ വെള്ളാപ്പള്ളിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലമല്ല വയനാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയിലും നിലമ്പൂരിലും ബിഡിജെഎസ് മല്‍സരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends