Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ് തന്ത്രം പൊളിഞ്ഞു... പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് 111 തമിഴ് കര്‍ഷകര്‍ പിന്‍മാറി; കോണ്‍ഗ്രസിന്റെ മനപായസം വെറുതേയായി

10 APRIL 2019 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരണസിയില്‍ 111 തമിഴ് കര്‍ഷകര്‍ മത്സരിക്കുമെന്ന വാര്‍ത്ത ബിജെപിയെ ഞെട്ടിപ്പിച്ചിരുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവന്ന തമിഴ് നാട്ടിലെ കര്‍ഷകരാണ് മോദിക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍നിന്നുള്ള 111 കര്‍ഷകരാണ് വാരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാരുങ്ങിയത്.

എന്നാല്‍ മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് നല്ലകണ്ണ് പിന്മാറി. ബിജെപി പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണു പിന്മാറ്റം. പ്രധാനമന്ത്രിയ്‌ക്കെതിരെ കര്‍ഷകര്‍ മത്സരിച്ചാല്‍ അത് ബിജെപിയ്ക്ക് രാജ്യ വ്യാപക തിരിച്ചടി നേരിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനാല്‍ കോണ്‍ഗ്രസ് അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് മുന്നില്‍ കണ്ടാണ് അമിത്ഷാ തന്നെ നേരിട്ട് അവരുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ കഷ്ടപ്പാടുകള്‍ ജനങ്ങളിലെത്തിക്കാന്‍ മാത്രമാണ് മത്സരമെന്നും മോദിയെ തങ്ങള്‍ക്കിഷ്ടമാണെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്കായി ബിജെപി വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അക്കാര്യം പ്രകടന പത്രികയില്‍ വ്യക്തമാണെന്നും അമിത്ഷാ വ്യക്തമാക്കി. തുടര്‍ന്നാണ് തങ്ങള്‍ മോദിക്കെതിരെ മത്സരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്. 

വരുന്ന സര്‍വേ ഫലങ്ങളില്‍ മിക്കതും ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. ജനപ്രീതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുന്നിലെന്നാണ് ഏറ്റവും അവസാനം സര്‍വേ ഫലം വ്യക്തമാക്കുന്നത് . ഫസ്റ്റ് പോസ്റ്റ് ഐ.പി.എസ്.ഒ.എസ് സര്‍വേയിലാണ് നരേന്ദ്രമോദിയെ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങള്‍ പരിഗണിച്ച സര്‍വേയില്‍ മോദി മുന്നിലെത്തിയെങ്കിലും 2014ലെ തരംഗം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

എന്നാല്‍ ബി.ജെ.പിയാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്ന് സര്‍വേ ഫലം പറയുന്നു. 2018ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ശേഷമുണ്ടായ മുന്‍തൂക്കം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും സര്‍വേയില്‍ പറയുന്നു.മാര്‍ച്ച് രണ്ടുമുതല്‍ 22 വരെ 31,000 വോട്ടര്‍മാരിലാണ് സര്‍വേ നടത്തിയത്. മോദിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയതാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിച്ചതെന്നും സര്‍വേയില്‍ പറയുന്നു. 

സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തിന്റെ മുന്നേറ്റവും പ്രേരണയായെന്ന് ചിലര്‍ പറയുന്നു.അഴിമതിയ്‌ക്കെതിരെയും രാജ്യത്തിന്റെ സുരക്ഷയുടെയും കാര്യത്തില്‍ യഥാക്രമം 67, 66 ശതമാനം ആളുകള്‍ ബി.ജെ.പിയില്‍ വിശ്വസിക്കുന്നു. ഓരോ സംസ്ഥാനങ്ങള്‍ വീതം പരിഗണിച്ചാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേരും ബി.ജെ.പിയെയാണ് വിശ്വസിക്കുന്നതെന്ന് സര്‍വേ പറയുന്നു.ബംഗാളില്‍ തൃണമൂലിലും തമിഴ്‌നാട്ടില്‍ ഡി.എം.കെയിലുമാണ് ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്നത്. കേരളത്തില്‍ ഇടത് മുന്നണിയെയാണ് ഏറ്റവും വിശ്വാസയോഗ്യമായി സര്‍വേ കാണിക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends