Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാളക്കറിയുണ്ടോ? സുരേഷ് ഗോപിയുടെ ചോദ്യം കേട്ട് ആദ്യം പകച്ച് നിന്ന ശേഷം ഞണ്ടുകറിയാണെന്ന് മറുപടി; എങ്കിൽ കുറച്ച് ചോറാകാമെന്ന് പറഞ്ഞ് വാഹനത്തിൽ നിന്ന് ഇറങ്ങി...ഉച്ചയൂണ് ഇഷ്ടമായോ എന്ന് ചോദിച്ച വീട്ടമ്മയോട് പാത്രം തിരിച്ചുവേണോയെന്ന് മറുചോദ്യവുമായി തൃശൂര്‍ ലോക് സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

10 APRIL 2019 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പ് പ്രചാരണമൊക്കെ പൊടിപൊടിക്കുന്നെങ്കിലും മണി ഒന്നടിച്ചാല്‍ പര്യടനം നടക്കുന്നിടത്ത് ആദ്യം കാണുന്ന വീട്ടില്‍ സുരേഷ് ഗോപിയെത്തും. ജാഡകളൊന്നുമില്ലാതെ ചോറ് ചോദിക്കും. ചോറ് ചോദിക്കുന്ന സിനിമാതാരത്തെ കണ്ട് വീട്ടുകാര്‍ അമ്ബരക്കും. പിന്നെ ഉള്ള വിഭവങ്ങള്‍ നല്‍കി ചോറു നല്‍കും. ഇന്നലെ നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിനിടെ തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടില്‍ വിബിന്റെ വീട്ടിലായിരുന്നു ഇത്തരത്തില്‍ സുരേഷ് ഗോപിക്ക് ഉച്ചയൂണ്.

സ്ഥാനാര്‍ത്ഥിയെ കാണാന്‍ വീടിന് മുന്‍വശം നിന്നിരുന്ന വിബിന്റെ ഭാര്യ അപര്‍ണ്ണകുമാരിയോട് ചാളക്കറിയുണ്ടോയെന്നായിരുന്നു അന്വേഷണം. ആദ്യം പകച്ചുപോയ അപര്‍ണ്ണ ഞണ്ടുകറിയുണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കുറച്ച്‌ ചോറാകാമെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥി വാഹനത്തില്‍ നിന്നിറങ്ങി. ഞണ്ടുകറിയും കൂട്ടി സമൃദ്ധിയായി ഉച്ചയൂണ് കഴിച്ചു. ഭക്ഷണം ഇഷ്ടമായോയെന്ന് ചോദിച്ച അപര്‍ണ്ണയോട് പാത്രം തിരിച്ചുവേണോയെന്നായിരുന്നു മറുചോദ്യം.

ഭക്ഷണം കഴിഞ്ഞു അപര്‍ണ്ണയോടും കുടുംബത്തോടും അയല്‍വാസികളോടുമൊപ്പം ഫോട്ടോയെടുത്ത സുരേഷ് ഗോപി പര്യടനം തുടര്‍ന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും കൂടെയുണ്ടായിരുന്നു. ഇതിനോടകം പല വീടുകളിലും അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി എത്തിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends