Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്‍ പ്രതിസന്ധിയില്‍... മാതൃഭൂമി സര്‍വേ ഫലത്തില്‍ സുരേന്ദ്രന്‍ ഒരു ശതമാനം വോട്ടിന് മാത്രം പിന്നിലെത്തിയപ്പോള്‍ വീണ ജോര്‍ജ് കൂപ്പുകുത്തി; ശബരിമല യുവതീ പ്രവേശനത്തെ യുവതിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള പിണറായിയുടെ തന്ത്രം പാളുന്നുവോ?

10 APRIL 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മാതൃഭൂമി അഭിപ്രായ സര്‍വേയില്‍ പെട്ടുപോയിരിക്കുന്നത് സിപിഎമ്മാണ്. പാര്‍ട്ടിയ്ക്ക് വന്‍ വോട്ട് ചോര്‍ച്ചയുണ്ടാകുമെന്നും ബിജെപിയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ട് അണികളെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അഭിപ്രായ സര്‍വേയെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ കെ.എം. മാണിയുടെ മരണത്തോടെ ഒരു ചാനലും ചര്‍ച്ച ചെയ്തില്ല. അതിനാല്‍ അത് വേണ്ടത്ര രീതിയില്‍ ജനങ്ങളിലെത്തിക്കാനും സാധിച്ചില്ല.

മാതൃഭൂമി ചാനലിലും മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിലും നല്‍കിയ സര്‍വേ ഫലം പല സ്ഥാനാര്‍ത്ഥികളേയും ബാധിക്കുന്നുവെന്നാണ് പരാതി. ഇതില്‍ ഏറ്റവും പെട്ടിരിക്കുന്നത് പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജാണ്. ഇതിനിടയില്‍ പത്തനംതിട്ടയില്‍ തര്‍ക്കവും മുന്നറിയിപ്പും ശക്തമായിരിക്കയാണ്.

അതേ സമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ശക്തമായ പ്രചാരണത്തിലാണ്്. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയേക്കാള്‍ ഒരു ശതമാനം വോട്ട് കുറവായിരിക്കും സുരേന്ദ്രന് ലഭിക്കുകയെന്ന് മാതൃഭൂമി സര്‍വ്വേ പറയുന്നു.എന്നാല്‍ ജയിക്കുമെന്നു തന്നെയാണ് ബിജെപിയുടെ ആത്മവിശ്വാസം. സുരേന്ദ്രന്റെ പ്രചരണ യോഗങ്ങളിലെ ആള്‍ക്കൂട്ടം ഇതിനു തെളിവാണെന്നും ബിജെപിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇരു മുന്നണികളേയും ആകുലപ്പെടുത്തുന്നുണ്ട്.

സുരേന്ദ്രനൊപ്പം ഭാര്യ ഷീബയും മകള്‍ ഗായത്രിയും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ആറന്മുള മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനത്തിനാണ് സുരേന്ദ്രനൊപ്പം കുടുംബവും പങ്കുചേര്‍ന്നത്. പൂക്കള്‍ വിതറിയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സ്വീകരിച്ചത്. ആറന്മുളയിലെ ഉദ്ഘാടന പരിപാടികള്‍ അവസാനിച്ചതിനു ശേഷം മറ്റ് പ്രദേശങ്ങളില്‍ പോകവേയാണ് ഷീബയും മകള്‍ ഗായത്രിയും തുറന്ന വാഹനത്തില്‍ കയറിയത്.

കെ സുരേന്ദ്രന് ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും 20,000 വോട്ട് വീതം ലഭിക്കുകയാണെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 2014 ലെ തിരഞ്ഞെടുപ്പിനെ വെച്ച് വിലയിരുത്തിയാല്‍ നിലവില്‍ ഓരോ മണ്ഡലത്തിലും 20000 വോട്ടു കൂടുതല്‍ പിടിച്ചാല്‍ സുരേന്ദ്രന്‍ വിജയിക്കും .അതിനു കഴിയും എന്നാണ് വിലയിരുത്തല്‍ . പിസി ജോര്‍ജിന്റെ പിന്തുണ സുരേന്ദ്രനും ബിജെപിക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

കെ സുരേന്ദ്രന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പൂഞ്ഞാര്‍ പി സി ജോര്‍ജ് പറയുന്നത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

എന്‍ഡിഎയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ജനപക്ഷം പാര്‍ട്ടി ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആദ്യഘട്ടത്തില്‍ ജനപക്ഷം പാര്‍ട്ടി പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

ആന്റോ ആന്റണിയെ വിജയിപ്പിക്കുന്നതിനു വേണ്ടി പത്തനംതിട്ടയില്‍ മത്സരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തന്നോട് പറഞ്ഞിരുന്നതായി പി സി ജോര്‍ജ് അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫിലേയ്ക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് തീരുമാനമാകാതെ വന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ പി സി ജോര്‍ജ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റി സുരേന്ദ്രന് പിന്തുണ നല്‍കുകയായിരുന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends