Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചാളക്കറിയെങ്കിലും മതിയെന്നേ... ഈ സുരേഷ് ഗോപിയെ കൊണ്ട് തോറ്റു; ഒരു മണിയാല്‍ കണ്ട വീട്ടില്‍ കയറിച്ചെന്ന് ചോറ് ചോദിക്കുന്നത് ശീലം; സൂപ്പര്‍ താരത്തിന് എങ്ങനെ ചാളക്കറീം കൂട്ടി ചോറ് നല്‍കും

12 APRIL 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

ഇത്രയും വലിയ സ്റ്റാറായ സുരേഷ് ഗോപിക്ക് നമ്മുടെ വീട്ടിലുണ്ടാക്കുന്ന ചാളയും മരിച്ചീനിയും ഒഴിച്ചുകൂട്ടാനും മാത്രം എങ്ങനെ നല്‍കും. തൃശൂരിലെ വോട്ടുകാരുടെ മനസാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. ഉച്ചയ്ക്ക് ഒരു മണിയായാല്‍ വീട്ടമ്മമാരുടെ മനസില്‍ ആധിയാണ്. കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫീല്‍ഡിലായ സുരേഷ് ഗോപി ഏത് വീട്ടിലും കയറാം. നല്ല നാടന്‍ ഊണ് കഴിക്കുകയാണ് ലക്ഷ്യം. കറി കുറവാണെന്ന് പറഞ്ഞാലൊന്നും സുരേഷ് ഗോപി പിന്‍മാറില്ല. ഉള്ളത് മതിയെന്നേ. എന്നാലും വീട്ടമ്മമാര്‍ക്കൊരിതില്ലേ... ആ വലിയ നടന് നമ്മളുണ്ടാക്കുന്ന സാധാരണ ചാളക്കറിയും ചോറും ഇഷ്ടപ്പെടുമോ ആവോ. സുരേഷ് ഗോപിയുണ്ടോ വിടുന്നു. ചോറുണ്ടിട്ടേ അടങ്ങൂ. അവസാനം ഉണ്ട ചോറിന് നന്ദി കാട്ടി അഭിനന്ദനവും പറഞ്ഞേ പോകൂ. അതോടെ ആ വീട്ടമ്മയും താരമാകുകയാണ്. സുരേഷ് ഗോപിച്ച് ചോറ് കൊടുത്ത ചേച്ചിയാ... അറിയില്ലേ എന്നാണ് നാട്ടില്‍ പരിചയപ്പെടുത്തുന്നത്.

വൈകി എത്തി സ്ഥാനാര്‍ഥിയാണെങ്കിലും പ്രചാരണത്തില്‍ മികച്ച സാന്നിധ്യമാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി നടത്തുന്നത്. വോട്ടുപിടിക്കാന്‍ താരം കണ്ടെത്തിയ മാര്‍ഗങ്ങളും സജീവ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍. വോട്ടിനൊപ്പം ചോറും കൂടി ചോദിച്ചാണ് താരം സുരേഷ്‌ഗോപി കളം നിറഞ്ഞത്.

ഏതായാലാലും സുരേഷ് ഗോപിയുടെ ചോറുണ്ണല്‍ സൂപ്പര്‍ ഹിറ്റാണ്. അതിനിടെ മോഹല്‍ലാല്‍ പറഞ്ഞിട്ടാണ് ചോറ് ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതായത് പ്രചാരണത്തിന്റെ ഈ തന്ത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ചതാണെന്നാണ് സൈബര്‍ ലോകം പറയുന്നത്. അവര്‍ ഈ സീന്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. 

1987ല്‍ തന്നെ ലാലേട്ടന്‍ ഈ സീനൊക്കെ വിട്ടതാണ് സുരേഷേട്ടാ എന്നാണ് ട്രോള്‍ ലോകത്തെ ഡയലോഗ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'ഭൂമിയിലെ രാജാക്കന്മാര്‍' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മഹേന്ദ്രവര്‍മ എന്ന കഥാപാത്രം വോട്ടു തേടി നടക്കുന്ന രംഗം ഇതിന് സമാനമാണ്. മണ്ഡലത്തിലെ വോട്ടറായ ഒരു ചേട്ടത്തിയുടെ വീട്ടില്‍ കയറിച്ചെന്ന് വിശക്കുന്നുണ്ടെന്ന് പറഞ്ഞ് അടുക്കളയില്‍ കയറി കപ്പയും മീന്‍കറിയും കഴിക്കുന്ന മോഹന്‍ലാല്‍, വോട്ടു നേടാന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന സൂത്രപ്പണികളെ തിരശീലയില്‍ നിന്നും സുരേഷ്‌ഗോപി പ്രചാരണത്തില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. ഈ ചിത്രത്തില്‍ ഒരു കഥാപാത്രമായി സുരേഷ്‌ഗോപിയും എത്തുന്നുണ്ട്. 

എന്നാല്‍ താനിത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്റെ സിനിമാക്കാരോടു ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും. ഞാനിത് ഇരുപതു ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ചെയ്യുന്നതാണ്. ഷൂട്ടിങ് കഴിയുമ്പോള്‍ കൃത്യമായി കാറില്ലെങ്കില്‍ അപ്പോള്‍ ഓട്ടോ പിടിച്ചു കേറിപ്പോകും. സമയത്തു ഭക്ഷണം തന്നില്ലെങ്കില്‍, സമീപത്തുള്ള ഏതെങ്കിലും വീട്ടില്‍ കയറി ചോറു ചോദിച്ചു വാങ്ങിക്കഴിക്കും. എനിക്കതിനകത്ത് ഒരു നാണവുമില്ല. അതു തന്നെയാണ് ഇപ്പോഴും ചെയ്തുള്ളൂ സുരേഷ് ഗോപി നയം വ്യക്തമാക്കി.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 minute ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (14 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (22 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (27 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (31 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (35 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (7 hours ago)

Malayali Vartha Recommends