Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തന്റെ  പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിജുമേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് എന്‍ഡി എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ്‌ഗോപി

21 APRIL 2019 10:27 AM IST
മലയാളി വാര്‍ത്ത
തന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിജുമേനോന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് എന്‍ഡി എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ്‌ഗോപി. മറ്റുള്ളവര്‍ക്ക് വേണ്ടി ആര്‍ക്കും വോട്ട് ചോദിക്കാന്‍ പറ്റിയില്ല എന്നാണ് പറയുന്നതെങ്കില്‍ അതൊക്കെ കൈയ്യില്‍ വച്ചാല്‍ മതിയെന്നും എന്തും വിലകൊടുത്തും താന്‍ ബിജുമേനോനെ സപ്പോര്‍ട്ടു ചെയ്യുമെന്നും സുരേഷ്‌ഗോപി പറയുന്നു. 


എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപിക്ക് പിന്തുണ നല്‍കിയതിനു ബിജുമേനോനും നടി പ്രിയാ പ്രകാശ് വാര്യര്‍ക്കും നേരേ വ്യാപകമായ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് സുരേഷ്‌ഗോപിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ചു നടന്‍ ബിജുമേനോനും പ്രിയാ പ്രകാശ് വാര്യരും പൊതുവേദിയില്‍ എത്തിയത്. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 'സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
സുരേഷ്‌ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെപ്പോലെയൊരു മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജുമേനോന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം തുടങ്ങിയത്. താങ്കളെപ്പോലെ ഒരാള്‍ സുരേഷ്‌ഗോപിക്കായി വോട്ടഭ്യര്‍ഥന നടത്തിയത് മനസിലാകുന്നില്ലെന്നും ബിജുമേനോനെപ്പോലെ മതേതരമുഖമുള്ള നടന്മാര്‍ 'വര്‍ഗീയവിഷം തുപ്പുന്ന' പാര്‍ട്ടിക്കായി വോട്ട് തേടിയത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഏതാനുംപേര്‍ ബിജുമേനോന് സന്ദേശമയച്ചു. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ബിജുമേനോന്റെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ പോയി കാണില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. 
അതേസമയം തനിക്ക് പാര്‍ട്ടി ബന്ധമില്ലെന്നും ഏതാനും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു സഹപ്രവര്‍ത്തകനായ സുരേഷ്‌ഗോപിക്കായി വോട്ടഭ്യര്‍ഥന നടത്തിയതെന്നും ബിജുമേനോന്‍ മറുപടി നല്‍കി.അതേസമയം പ്രിയാ പ്രകാശ് വാര്യരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നത്. പലരും പരിഹാസവും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവാക്കുകളും കലര്‍ന്ന സന്ദേശങ്ങളാണ് അയച്ചിട്ടുള്ളത്. 'പ്രിയേ നീ തീര്‍ന്നടീ തീര്‍ന്നു' എന്ന രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചവരും ഏറെ. അതേസമയം സുരേഷ് ഗോപിക്കുവേണ്ടി രാജസേനന്‍ പ്രചാരണത്തിനെത്തി വെള്ളിയാഴ്ചയാണ് രാജസേനന്‍ മണ്ഡലത്തിലെത്തിയത്. എല്ലാവരോടും സൗഹൃദത്തോടെ സംസാരിച്ച രാജസേനന്‍ കുശലാന്വേഷണങ്ങള്‍ക്കുശേഷം സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends