ഗര്‍ഭിണിയായ യുവതിയെ സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവര്‍ക്കും ഇതിനേക്കാള്‍ നല്ല മറുപടിയില്ല; വിമര്‍ശകരുടെ വായടപ്പിച്ച് രാധിക സുരേഷ് ഗോപിയും
ഗര്‍ഭിണിയായ യുവതിയെ സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവര്‍ക്കും ഇതിനേക്കാള്‍ നല്ല മറുപടിയില്ല. താരസ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നല്കി രാധിക. മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബര്‍ ലോകത്ത് വിവാദങ്ങളില്‍ കുലുങ്ങാതെ പ്രചരിക്കുന്നു.
https://www.facebook.com/Malayalivartha