Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എനിക്ക് ജയിലില്‍ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ച് വയോധികനെ യുവാവ് കുത്തി കൊന്നു

21 APRIL 2019 11:31 AM IST
മലയാളി വാര്‍ത്ത

'എനിക്ക് ജയിലില്‍ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ച് വയോധികനെ യുവാവ് കുത്തി കൊന്നു. കമ്മിഷണര്‍ ഓഫിസിന് മുന്നിലാണ് വയോധികനെ കുത്തിക്കൊന്നത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് നഗര മദ്ധ്യത്തില്‍ വയോധികനെ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിഞ്ഞില്ല. പ്രതി വളയം സ്വദേശി കെ.കെ നിവാസില്‍ പ്രബിന്‍ ദാസിനെ (33) കസബ പൊലീസ് അറസ്റ്റ് ചെയ്തു.മാനാഞ്ചിറയിലെ സിറ്റി പൊലീസ് മേധാവി ഓഫീസിന് മുന്നില്‍ വച്ച് യാതൊരു കാരണവുമില്ലാതെ പ്രബിന്‍ വയോധികനെ കത്തികൊണ്ട് കഴുത്തിനും കൈക്കും കുത്തുകയായിരുന്നു.

വീണ്ടും കുത്താന്‍ ശ്രമിക്കുന്നതിനിടെ വയോധികന്‍ ചോരയൊലിച്ച നിലയില്‍ സിറ്റി പൊലീസ് മേധാവി ഓഫീസ് വളപ്പിലേക്ക് ഓടിക്കയറി. പിന്നാലെ കത്തിയുമായി എത്തിയ പ്രബിനെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ പൊലീസ് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുത്താന്‍ ഉപയോഗിച്ച കത്തി പെലീസിന് ലഭിച്ചു. 'എനിക്ക് ജയിലില്‍ പോകണം അതിന് ഇവറ്റകളെയൊക്കെ കൊല്ലണം' എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു പ്രബിന്‍ വയോധികനെ കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (10 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (18 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (33 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (47 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (56 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends