Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രഹസ്യ റിപ്പോര്‍ട്ട് രഹസ്യമായി തന്നെ ; ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ, 20 മണ്ഡലങ്ങളിലെയും വിജയസാധ്യത, കൂടുതല്‍ സീറ്റ് ഏതു മുന്നണിക്ക് തുടങ്ങിയവയെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കും

21 APRIL 2019 05:44 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ, 20 മണ്ഡലങ്ങളിലെയും വിജയസാധ്യത, കൂടുതല്‍ സീറ്റ് ഏതു മുന്നണിക്ക് തുടങ്ങിയവയെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ രഹസ്യമായി സൂക്ഷിക്കും. ജയപരാജയ സാധ്യത വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഒരുമുന്നണിയെയും ബാധിക്കരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് ഔദ്യോഗിക ഭാഷ്യം.

ജില്ല സ്‌പെഷല്‍ ബ്രാഞ്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും തയറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറി. കേന്ദ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നണി നേതാക്കള്‍ പ്രചാരണ രീതികളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്.വിവിധതലങ്ങളില്‍ എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും കനത്ത പരാജയത്തിലേക്ക് ഇടതുമുന്നണി പോകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഉത്തര, മധ്യകേരളത്തില്‍ യു.ഡി.എഫിന് മികച്ച സാധ്യതയും പറയുന്നു. യു.ഡി.എഫിനുള്ള അനുകൂല സാധ്യതകളും എടുത്തുപറയുന്നുണ്ട്. രാഹുല്‍-പ്രിയങ്ക ഇഫക്ടും കെ.എം. മാണിയുടെ വിയോഗവും ശബരിമല വിഷയവും എന്‍.എസ്.എസ് നിലപാടും സഭ തര്‍ക്കവുമെല്ലാം മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ സാധ്യത വര്‍ധിപ്പിക്കും. മലബാറിലും രാഹുല്‍ ഇഫക്ട് യു.ഡി.എഫിനെ തുണക്കും.ചില മണ്ഡലങ്ങളില്‍ ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ നേടും. ബി.ജെ.പിയുടെ സാന്നിധ്യം പലയിടത്തും വോട്ടുചോര്‍ച്ചക്കും വഴിയൊരുക്കും. തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങള്‍ ഉദാഹരണം. മുസ്‌ലിം-ക്രിസ്ത്യന്‍, പിന്നാക്ക വോട്ടുകളുടെ ഏകീകരണവും തള്ളുന്നില്ല. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍. തുടക്കത്തില്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് വിധേയമാകാതിരുന്ന ശബരിമല വിഷയം അവസാന ദിവസങ്ങളില്‍ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിച്ചത് ഇടതുമുന്നണിക്ക് ക്ഷീണമായി. പത്തനംതിട്ടയടക്കമുള്ള ചില മണ്ഡലങ്ങളില്‍ ഇത് പ്രതിഫലിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.&ിയുെ;പ്രധാനമന്ത്രിയടക്കം ബി.ജെ.പി ദേശീയ നേതാക്കളുടെ പ്രചാരണം ബി.ജെ.പിയെ സജീവമാക്കിയെന്നും എന്നാല്‍, ആരോപണങ്ങളെ അതേതലത്തില്‍ നേരിടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വോട്ട് മറിക്കല്‍ പലയിടത്തും ഉണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends