ആക്രിക്കടയില്‍ വന്‍ തീപിടുത്തം; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം നടക്കുന്നത് . കടയില്‍ ഉറങ്ങിക്കിടന്നിരുന്ന നാല് തൊഴിലാളികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ആയിരത്തെട്ട് ജംക്ഷനില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൊടിച്ച് സൂക്ഷിക്കുന്ന കേന്ദ്രത്തിനാണ് തീപിടിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
https://www.facebook.com/Malayalivartha


























