ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്‍ഡിഎ നേടും; കേരള രാഷ്ട്രീയം എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍

കേരള രാഷ്ട്രീയം എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്‍ഡിഎ നേടും. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാണ്.
ഇടത് വലത് മുന്നണികളുടെ നുണ പ്രചരണവും അക്രമ രാഷ്ട്രീയവും തള്ളിക്കളയുന്ന തെരെഞ്ഞെടുപ്പ് ആയിരിക്കും ജനം നടത്തുക.കെട്ടുറപ്പുള്ള സര്‍ക്കാരിനായാണ് ഇത്തവണ ജനം വോട്ടു ചെയ്യുക.
അവസരവാദ രാഷ്ട്രീയത്തിനും അഴിമതി രാഷ്ട്രീയത്തിനും കനത്ത തിരിച്ചടിയായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























