കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു
കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസര്‍ഗോഡ് തെക്കില്‍ യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha