Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്ബര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെ അസഭ്യവർഷം; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വീഡിയോ ഏറ്റെടുത്ത സോഷ്യൽമീഡിയ

25 APRIL 2019 02:22 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്ബര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. പിന്നീട്, ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ഡ്രൈവറുടെ ചിത്രം പകര്‍ത്തിയ യുവാക്കളോടും ഇയാള്‍ അസഭ്യമായി സംസാരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ വച്ചാണ് യാത്രക്കാര്‍ക്ക് ഡ്രൈവറില്‍ നിന്നും മോശം അനുഭവമുണ്ടായത്. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും യാത്രക്കാരനെ ഇറക്കാന്‍ നിര്‍ത്താതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് ചോദ്യം ചെയ്തതാണ് ഡ്രൈവറെ പ്രകോപിതനാക്കിയത്. പിന്നീട് ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍ തുറക്കാതെ അസഭ്യവര്‍ഷം തുടരുകയായിരുന്നു. അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസായ സുരേഷ് കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാരനെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (3 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (9 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (25 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (41 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (48 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (55 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

Malayali Vartha Recommends