Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

പ്രധാനമന്ത്രി ഇവിടെ നിന്ന്; കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയും ദക്ഷിണേന്ത്യയില്‍നിന്നൊരു പ്രധാനമന്ത്രിയും ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു

07 MAY 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!

കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയും ദക്ഷിണേന്ത്യയില്‍നിന്നൊരു പ്രധാനമന്ത്രിയും ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ഇന്നലെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതും വരും ദിവസങ്ങളില്‍ കെസിആര്‍ നടത്താനിരിക്കുന്ന കൂടിക്കാഴ്ചകളുമാണ് അഭ്യൂഹം ശക്തമാക്കിയിരിക്കുന്നത്. 1996-ലേതു പോലെ ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രിയെന്ന കാര്യം കെസിആര്‍, പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമന്ത്രിപദത്തിലേക്ക് ആരെയും നിര്‍ദേശിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കും. ആദ്യമായാണ് കെസിആര്‍ ഇടതുപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.

ബിജെപിയുമായും കോണ്‍ഗ്രസുമായും സമദൂരം പാലിക്കുന്ന കെസിആര്‍ എന്നാല്‍ അടുത്തിടെ വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണച്ചിരുന്നു. ബിജെപിയുടെ ബി ടീമാണു ടിആര്‍എസ് എന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കം ബിജെപിയെ സഹായിക്കുകയെയുള്ളുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കെസിആര്‍, മമതാ ബാനര്‍ജിയുമായും നവീന്‍ പട്നായിക്കുമായും ചര്‍ച്ച നടത്തിയിരുന്നു.

ചന്ദ്രശേഖര്‍ റാവു 13നു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുമായും ചര്‍ച്ച നടത്തുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായും റാവു ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സര്‍ക്കാരുണ്ടാക്കാനാകാത്ത സാഹചര്യം വന്നാല്‍ കിങ് മേക്കര്‍ പദവിയില്‍ സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു റാവുവിന്റെ കൂടിക്കാഴ്ചയെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്നലെ വൈകിട്ടാണ് ചന്ദ്രശേഖര്‍ റാവു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാന രാഷ്ട്ര സമിതിയും (ടിആര്‍എസും) സിപിഎമ്മും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടാക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളുമാണ് പ്രധാനമായി ചര്‍ച്ച ചെയ്തതെന്നാണു സൂചന. ടിആര്‍എസ് എംപിമാരായ ബി.വിനോദ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

കുടുംബസമേതം കേരളത്തിലെത്തിയ റാവു കോവളത്താണ് താമസിക്കുന്നത്. ഭാര്യ കെ.ശോഭയും പേരക്കുട്ടികളും ഒപ്പമുണ്ട്. നാളെ വൈകിട്ട് അദ്ദേഹം കന്യാകുമാരിയിലേക്കു പോകും. രാമേശ്വരം, ശ്രീരംഗം ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് ഫെഡറല്‍ മുന്നണിയെന്ന ആശയവുമായി റാവു ചെന്നൈയിലെത്തി സ്റ്റാലിനെ കണ്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് മുന്നണിയില്‍ ഉറച്ചു നിന്ന ഡിഎംകെ, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

ബിജെപി, കോണ്‍ഗ്രസ് മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ 120 സീറ്റ് വരെ നേടുമെന്നും അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ ഈ പാര്‍ട്ടികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും റാവുവിന്റെ മകളും എംപിയുമായ കെ.കവിത അടുത്തയിടെ അവകാശപ്പെട്ടിരുന്നു. ഈ നീക്കങ്ങള്‍ക്കു ശക്തിപകരുന്നതാണു ദക്ഷിണേന്ത്യന്‍ നേതാക്കളുമായുള്ള റാവുവിന്റെ ചര്‍ച്ചകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 minute ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (17 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (29 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

Malayali Vartha Recommends