എറണാകുളം പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

എറണാകുളം പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. പള്ളുരുത്തി കടെഭാഗം സ്വദേശി മനോരമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സാഗരനാണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha

























