Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..

05 SEPTEMBER 2026 05:31 PM IST
മലയാളി വാര്‍ത്ത

നിലവിൽ മറ്റു രാജ്യങ്ങൾക്ക് മേൽ ഏറ്റവും കൂടുതൽ ഭീഷണി മുഴക്കുന്ന നേതാവ് ആരാണെന്ന് ചോദിച്ചാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നായിരിക്കും മറുപടി . എന്നാൽ അതിൽ ചിലത് വെള്ളത്തിൽ വരച്ച പോലെയായിയിരിക്കും . മിഡിൽ ഈസ്റ്റിലെ സ്ഥിതി കൂടുതൽ അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്റെ പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

വൻതോതിൽ കേടുപാടുകൾ സംഭവിച്ച നറ്റാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഇറാന്റെ കനത്ത സുരക്ഷയുള്ള ഭൂഗർഭ സമുച്ചയമാണ് പിക്കാക്്‌സ് പർവതം.വൈറ്റ് ഹൗസിന്റെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഇറാൻ ആണവായുധങ്ങൾ നേടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യമെന്ന് ആവർത്തിച്ചു, അദ്ദേഹം തന്റെ ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിച്ചു. അവിടെ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ പിക്കാക്‌സ് പർവതം തീർച്ചയായും ലക്ഷ്യമിടുമെന്ന് അദ്ദേഹം പറഞ്ഞു.

 

‘ഇപ്പോൾ അഞ്ച് മാസത്തിനുള്ളിൽ ഞങ്ങൾ എത്തി. അഞ്ച് മാസത്തിനുള്ളിൽ ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ? അവർക്ക് ആണവായുധം ഉണ്ടാകില്ല; അതാണ് ഞങ്ങൾ ഉറപ്പിച്ചത്,’ ട്രംപ് പറഞ്ഞു. ‘ഇറാന്റെ കൈവശം ഒരു ആണവായുധം ഉണ്ടാകില്ല, കാരണം അവർക്കതുണ്ടായാൽ, ഇവിടെ ആർക്കും വളരെക്കാലം നിലനിൽപ്പുണ്ടാവില്ല.’‘പിക്കാക്‌സിൽ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, നമുക്ക് വളരെ പെട്ടെന്ന് തന്നെ പിക്കാക്‌സിൽ ആക്രമണം നടത്താൻ കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു, ‘പിക്കാക്‌സിൽ സഞ്ചരിക്കുന്ന എല്ലാവരെയും ഞങ്ങൾക്കറിയാം;

 

ഇറാനിലുടനീളം എല്ലായിടത്തും സഞ്ചരിക്കുന്ന എല്ലാവരെയും ഞങ്ങൾക്കറിയാം. എന്തെങ്കിലും അഹിതമായത് സംഭവിച്ചപ്പോഴൊക്കെ, ഞങ്ങൾ അവരെ പ്രഹരിച്ചു; ശക്തമായി പ്രഹരിച്ചു.’

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 minutes ago)

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!  (13 minutes ago)

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (18 minutes ago)

ട്രമ്പിന്റെ ഭീഷണി  (59 minutes ago)

ചില ട്രെയിനുകൾ വൈകും  (1 hour ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (1 hour ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (1 hour ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (1 hour ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (1 hour ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (1 hour ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (1 hour ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (1 hour ago)

സെല്ലിൽ കൂളായി അനില..!  (2 hours ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (2 hours ago)

Malayali Vartha Recommends