Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

തള്ളേ കലി തീരുന്നില്ലല്ലോ... ശബരിമലയില്‍ പോലീസുകാര്‍ നാറാണത്ത് ഭ്രാന്തന്‍മാരായെന്ന മുഖ്യമന്ത്രിയുടെ പ്രാസ്താവനയ്ക്ക് പിന്നാലെ പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കാന്‍ തീരുമാനം; ചേരി തിരിഞ്ഞുള്ള പോലീസ് പോരാട്ടം വിരല്‍ ചൂണ്ടുന്നത്...

18 JULY 2019 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പോലീസുകാരിലെ രാഷ്ട്രീയക്കാര്‍ പലപ്പോഴും ഉള്ള് തുറന്ന് പുറത്ത് വരാറില്ല. സൈലന്റായി പാര്‍ട്ടിക്ക് ആവശ്യമുള്ളവ രഹസ്യമായി ചെയ്തുകൊടുക്കാറാണ് പതിവ്. ഇത് കാലാകാലങ്ങളില്‍ നടക്കാറുണ്ടെങ്കിലും വാട്‌സ് ആപ് കാലം വന്നതോടെ അതിന് വലിയ ബലം കിട്ടി. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പോലീസിലെ ചില പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിച്ചത്. 
ശബരിമലയിലെ പോലീസ് നടപടിളെ ചില ഉന്നതോദ്യോഗസ്ഥര്‍ ഒറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തേത്തുടര്‍ന്ന്, സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ വാട്‌സ്ആപ് ഗ്രൂപ്പുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. വിവിധ രാഷ്ട്രീയകക്ഷികളുമായും മതതീവ്രവാദസംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ. 

പോലീസില്‍ 20% പേര്‍ ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ചില ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറുകയും ചെയ്തു. ശബരിമലയില്‍ സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ മുന്നില്‍ നിന്നത് ഐ.ജിമാരായ വിജയ് സാഖറെ, എസ്. ശ്രീജിത്ത്, എസ്.പിമാരായ രാഹുല്‍ ആര്‍. നായര്‍, ഹരിശങ്കര്‍ തുടങ്ങിയവരാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സംഘടനാതലത്തില്‍ പിന്തുണയേകി. 

യു.ഡി.എഫ്. ഭരണകാലത്തു പോലീസില്‍ ആര്‍.എസ്.എസ്. നുഴഞ്ഞുകയറിയെന്നായിരുന്നു ഇടതുമുന്നണിയുടെ ആരോപണം. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും ആ സ്വാധീനം അവസാനിപ്പിക്കാനായില്ല. ശബരിമലയില്‍ ഉന്നതോദ്യോഗസ്ഥര്‍ പോലും ആര്‍.എസ്.എസിന്റെ ആജ്ഞാനുവര്‍ത്തികളായെന്നു മുഖ്യമന്ത്രി പിണറായി വിജയനുതന്നെ ആരോപിക്കേണ്ടിവന്നു. 

സന്നിധാനത്തു ഭക്തരെ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിക്കു മൈക്ക് കൊടുത്തതുള്‍പ്പെടെ സര്‍ക്കാരിനു നാണക്കേടായി. തില്ലങ്കേരി കമാന്‍ഡോകള്‍ക്കൊപ്പം നിന്ന് ഭക്തരെ നിയന്ത്രിക്കുന്ന ദൃശ്യം ദേശീയമാധ്യമങ്ങളില്‍പ്പോലും പ്രത്യക്ഷപ്പെട്ടു. ശബരിമലയിലേക്കു യുവതികള്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കുന്ന ചുമതല പലയിടത്തും പോലീസ് ആര്‍.എസ്.എസിനു വിട്ടുകൊടുത്തു. പ്രതിഷേധം ശക്തമായ സ്ഥലങ്ങളിലെല്ലാം പോലീസ്, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സഹായം തേടി. മാധ്യമപ്രവര്‍ത്തകരെപ്പോലും പ്രക്ഷോഭകര്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആര്‍.എസ്.എസ്. നേതാക്കള്‍ കൂട്ടത്തോടെ ശബരിമലയില്‍ തങ്ങി. ഇതെല്ലാം ഫലത്തില്‍ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതു മുതലെടുത്തതു യു.ഡി.എഫായിരുന്നു. പോലീസ് ആര്‍.എസ്.എസിന്റെ ബി ടീമായെന്ന യു.ഡി.എഫ്. പ്രചാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു ചെറുക്കാനായില്ല. യു.ഡി.എഫ്. ഭരണകാലത്ത് പോലീസില്‍ ആര്‍.എസ്.എസ്. സ്വാധീനമുണ്ടെന്നാരോപിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി മൂന്നുവര്‍ഷം മുമ്പ് മുഖപ്രസംഗമെഴുതിയിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരമേറിയിട്ടും അതവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണു പോലീസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്. തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends