കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ കായംകുളത്തുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ആറാട്ടുപുഴ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















