കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...

തിരുവനന്തപുരം വിളവൂർക്കലിൽ അമ്മ ജീവനോടെയില്ലാത്തവിധം ക്രൂരമായി കൊലപ്പെടുത്തിയ ഒരു വയസ്സുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം വിളവൂർക്കലിലെ വീട്ടിലെത്തിച്ചത്. കുഞ്ഞ് കളിച്ചുനടന്ന, ഒടുവിൽ ക്രൂരതയ്ക്ക് ഇരയായ അതേ കിടപ്പുമുറിയുടെ ഓരത്താണ് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കിയത്. കേസിൽ പ്രതിയായ അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























